വീണ്ടും അട്ടിമറി; രണ്ടാം റാങ്കുകാരായ ബെൽജിയത്തെ ഞെട്ടിച്ചത് 22ാം സ്ഥാനക്കാരായ മൊറോക്കോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വീണ്ടും അട്ടിമറി; രണ്ടാം റാങ്കുകാരായ ബെൽജിയത്തെ ഞെട്ടിച്ചത് 22ാം സ്ഥാനക്കാരായ മൊറോക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 10:55 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഖത്തറിൽ അട്ടിമറികൾ തുടരുന്നു. ഇത്തവണ ബെൽജിയമാണ് അട്ടിറിക്ക് ഇരയായത്. മൊറോക്കാ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫിഫ റാങ്കിങിൽ രണ്ടാമൻമാരായ ബെൽജിയത്തെ തോൽപ്പിച്ചത്. റാങ്കിങിൽ 22ാം സ്ഥാനത്താണ് മൊറോക്കോ. ഈഡൻ ഹസാർഡ്, തോർഗൻ ഹസാർഡ് കെവിൻ ഡി ബ്രൂയിൻ തുടങ്ങിയ പ്രഗൽഭർ അടങ്ങിയ നിരയാണ് ബെൽജിയം.

എഴുപത്തിമൂന്നാം മിനിട്ടിൽ അബ്ദൽ ഹമിദി സബിരിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. മികച്ച ഫ്രീകിക്കിലൂടെയാണ് സബിരി ടീമിനെ മുന്നിലെത്തിച്ചത്. ഒന്നാംപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് മൊറോക്കോയുടെ ഹക്കിം സിയെച്ച് വലകുലുക്കിയെങ്കിലും വാർചെക്കിൽ പരാജയപ്പെട്ടു. ഗോൾ വീണശേഷം ബൽജിയം മൊറോക്കോയുടെ ഗോൾമുഖത്തേക്ക് ഇരമ്പിക്കയറി. പരിക്കിന്റെ പിടിയിൽപ്പെട്ട് റിസർവ് ബഞ്ചിലിരിപ്പായ റൊമേലു ലുകാകുവിനെ വരെ ബെൽജിയം പരീക്ഷിച്ചെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പട്ടു. ഇഞ്ചുറി ടൈമിന്റെ ണ്ടാം മിനിട്ടിലാണ് ബൽജിയത്തിന്റെ വിധി പൂർത്തിയായത്. സഖറിയ അബുഖാലാലിന്റെ വകയായിരുന്നു രണ്ടാം ഗോൾ. 1998ന് ശേഷം മൊറോക്കോയുടെ ലോകകപ്പിലെ ആദ്യ വിജയമാണിത്. ബെൽജിയത്തിന്റെ വെൽനസ് കോച്ച് മലയാളിയായ വിനയ് മേനോനാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിനയ് മേനോനെയും ബെൽജിയം ടീമിനെയും ആശംസ അറിയിച്ചിരുന്നു.

Tags: FIFA-world cup 2022belgiumqatarfifa rankingdoha
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies