FIGHT - Janam TV

FIGHT

വിമാനത്തിൽ 40-കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

വിമാനത്തിൽ 40-കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

മുംബൈ: വിമാനയാത്രക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മിതാനഗർ സ്വദേശി ഫിറോസ് ഷെയ്ക്ക് നൂർ മുഹമ്മദ് ഷെയ്ക്ക് എന്ന 32-കാരനെയാണ് പോലീസ് ...

വഴിതടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; സഹോദരങ്ങൾ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

വഴിതടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; സഹോദരങ്ങൾ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

കോട്ടയം: വഴിതടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. പ്രതികളായ സഹോദരങ്ങൾ പിടിയിലായി. ചെങ്ങളം സൗത്ത് വടശേരിയിൽ ബ്രിജിത്ത് സക്കറിയ, സഹോദരൻ അരുൺ ...

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: ഞാണ്ടൂർകോണം അംബേദ്കർ നഗർ കോളനിയിൽ സംഘർഷം. ഏറ്റുമുട്ടലിനിടെ കോളനി നിവാസികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്ക് വെട്ടേറ്റു. ഞാറാഴ്ച രാത്രി 8:30 നാണ് സംഘർഷം നടന്നത്. ...

പരിക്കിന് പിന്നാലെ വിവാദങ്ങളുടെ തോഴനായി നെയ്മർ! സംഗീത പരിപാടിക്കിടെ നിശാക്ലബ്ബിൽ പൊതിരെ തല്ല്

പരിക്കിന് പിന്നാലെ വിവാദങ്ങളുടെ തോഴനായി നെയ്മർ! സംഗീത പരിപാടിക്കിടെ നിശാക്ലബ്ബിൽ പൊതിരെ തല്ല്

ബ്രസീൽ: വീണ്ടും വിവാദത്തിന്റെ പിടിയിലകപ്പെട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. യുവതിക്കൊപ്പം നിശാക്ലബിൽ താരം കൈയാങ്കളിയിൽ ഏർപ്പെട്ട പുതിയ വാർത്തയാണ് പുറത്തുവരുന്നത്. റിയോ ഡി ജനീറോയിലെ നൈറ്റ് ...

കോൺഗ്രസിലെ ഉൾപാർട്ടിപോര് പാർട്ടിയുടെ തകർച്ചയ്‌ക്ക് വഴിവെക്കും; രാജസ്ഥാൻ പ്രതിപക്ഷനേതാവ് രാജേന്ദ്ര റാത്തോഡ്

കോൺഗ്രസിലെ ഉൾപാർട്ടിപോര് പാർട്ടിയുടെ തകർച്ചയ്‌ക്ക് വഴിവെക്കും; രാജസ്ഥാൻ പ്രതിപക്ഷനേതാവ് രാജേന്ദ്ര റാത്തോഡ്

ജയ്പൂർ: കോൺഗ്രസിലെ ഉൾപാർട്ടിപോര് പാർട്ടിയുടെ തകർച്ചയ്ക്ക് വഴിവെക്കുമെന്ന് രാജസ്ഥാൻ പ്രതിപക്ഷനേതാവ് രാജേന്ദ്ര റാത്തോഡ്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സർക്കാരാണ് രാജസ്ഥാനിലുള്ളത്. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യമിട്ടാണ് നിലവിൽ ...

ചിക്കൻ കറിയെ ചൊല്ലി തർക്കം; അച്ഛൻ മകനെ തല്ലിക്കൊന്നു

ചിക്കൻ കറിയെ ചൊല്ലി തർക്കം; അച്ഛൻ മകനെ തല്ലിക്കൊന്നു

ബെംഗളൂരു: വീട്ടിലുണ്ടാക്കിയ കറിയുടെ പേരിൽ അച്ഛനും മകനും തമ്മിൽ കൂട്ടയടി. സംഭവത്തിൽ വിറക് കമ്പ് കൊണ്ട് അച്ഛൻ മകനെ അടിച്ചുകൊലപ്പെടുത്തി. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. ...

‘ജാഥയുടെ മുന്നിൽ നിൽക്കാൻ പറ്റിയില്ല’; വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽത്തല്ലി; നാലുപേർ ആശുപത്രിയിൽ

‘ജാഥയുടെ മുന്നിൽ നിൽക്കാൻ പറ്റിയില്ല’; വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽത്തല്ലി; നാലുപേർ ആശുപത്രിയിൽ

വയനാട്: ജാതി അധിക്ഷേപക്കേസിൽ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ നേതാക്കൾ തമ്മിലടിച്ചു. പ്രതിഷേധ മാർച്ചിൽ മുന്നിൽ നിൽക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ...

വിമാനത്തിൽ തല്ലുമാല; യാത്രക്കാർ തമ്മിൽ പൊരിഞ്ഞയടി; ദൃശ്യങ്ങൾ വൈറൽ

വിമാനത്തിൽ തല്ലുമാല; യാത്രക്കാർ തമ്മിൽ പൊരിഞ്ഞയടി; ദൃശ്യങ്ങൾ വൈറൽ

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ നടക്കുന്ന വാക്കുതർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് സ്‌മൈൽ എയർവേസിൽ ചൊവ്വാഴ്ചയാണ് സംഭവം. ...

വിവാഹ വീടുകളിൽ മോഷ്ടിച്ച് രാജ്യമൊട്ടാകെ കറങ്ങി ആഡംബര ജീവിതം, പണം തീർന്നാൽ വീണ്ടും കേരളത്തിലെത്തി മോഷണം; ‘മണവാളൻ’ ഷാജഹാൻ പിടിയിൽ

വധൂവരന്മാർക്കൊപ്പം ആര് ആദ്യം ഫോട്ടോ എടുക്കുമെന്നതിൽ തർക്കം; വിവാഹവേദിയിൽ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്

വിവാഹ വേദിയിൽ വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. തർക്കത്തിനിടെ വരന്റെ അമ്മാവനും വധുവിന്റെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് ...

ബസ് ഡ്രൈവറും 7-ാം ക്ലാസുകാരിയും തമ്മിൽ പൊരിഞ്ഞ തല്ല്; ന്യായം ആരുടെ പക്ഷത്താണ്!; വീഡിയോ വൈറലാകുന്നു

ബസ് ഡ്രൈവറും 7-ാം ക്ലാസുകാരിയും തമ്മിൽ പൊരിഞ്ഞ തല്ല്; ന്യായം ആരുടെ പക്ഷത്താണ്!; വീഡിയോ വൈറലാകുന്നു

വാഷിംഗ്ടൺ: സ്‌കൂൾ ബസിൽ സീറ്റിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കിത്തിനിടെ ഡ്രൈവറും വിദ്യാർത്ഥിനിയും തമ്മിൽ തല്ല്. യുഎസിലെ ഡിട്രോയിറ്റിയിലാണ് സംഭവം. ബസ് ഡ്രൈവറും ഏഴാം ക്ലാസുകാരിയും തമ്മിൽ വഴക്കിടുന്നതിന്റെയും ...

നെയ്ച്ചോറ് നൽകാൻ വൈകിയതിന് തട്ടുകടയിൽ തല്ലുമാല; 5 പേർ അറസ്റ്റിൽ- Fight in the name of food delay

നെയ്ച്ചോറ് നൽകാൻ വൈകിയതിന് തട്ടുകടയിൽ തല്ലുമാല; 5 പേർ അറസ്റ്റിൽ- Fight in the name of food delay

ചെന്നൈ: നെയ്ച്ചോറ് നൽകാൻ വൈകിയതിന് കടയുടമയെയും പാചകക്കാരനെയും തല്ലിയ അക്രമികൾ കടയും തല്ലിപ്പൊളിച്ചു. തമിഴ്നാട്ടിലെ പെരമ്പൂർ മധുരസാമി സ്ട്രീറ്റിലെ കടയിലായിരുന്നു സംഭവം. സംഭവത്തിൽ പതിനേഴ് വയസ്സുകാരൻ ഉൾപ്പെടെ ...

ഇട്ടിരിക്കുന്നത് 1000 രൂപയുടെ ടീഷർട്ടാണെന്ന് യുവതി; കണ്ടാൽ 150 പോലും തോന്നില്ലെന്ന് യുവാവ്; മെട്രോയ്‌ക്കുള്ളിൽ വമ്പൻ അടി –  Girl vs Boy Metro Fight

ഇട്ടിരിക്കുന്നത് 1000 രൂപയുടെ ടീഷർട്ടാണെന്ന് യുവതി; കണ്ടാൽ 150 പോലും തോന്നില്ലെന്ന് യുവാവ്; മെട്രോയ്‌ക്കുള്ളിൽ വമ്പൻ അടി – Girl vs Boy Metro Fight

ന്യൂഡൽഹി: ഡൽഹി മെട്രോയ്ക്കുള്ളിൽ നടന്ന ഒരു വഴക്കാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു യുവാവും യുവതിയും തമ്മിൽ തല്ലുന്നതിന്റെ വീഡിയോ ട്രെയിനിലെ തന്നെ ഒരു യാത്രക്കാരനാണ് പകർത്തിയത്. ...

കണ്ണൂരിൽ സിപിഎം-സിപിഐ സംഘർഷം; സിപിഐ പ്രവർത്തകന് പരിക്ക്

കണ്ണൂരിൽ സിപിഎം-സിപിഐ സംഘർഷം; സിപിഐ പ്രവർത്തകന് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ സിപിഎം - സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം സി. ലക്ഷ്മണനാണ് ...

വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; വീട്ടമ്മ കൊല്ലപ്പെട്ടു

വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; വീട്ടമ്മ കൊല്ലപ്പെട്ടു

മുംബൈ: വാട്‌സ്ആപ്പിൽ ഷെയർ ചെയ്ത സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിലും കയ്യാങ്കളിയിലും വീട്ടമ്മ കൊല്ലപ്പെട്ടു. മുംബൈ ശിവാജി നഗറിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ലീലാവതി ...

കോട്ടയത്ത് പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിൽ തർക്കം ; ആൺസുഹൃത്തുക്കളെ കൂട്ടി വീട്ടിൽ ആക്രമണം : ഒരാൾക്ക് കുത്തേറ്റു

കോട്ടയം: കോട്ടയത്ത് അമ്പത്തഞ്ചുകാരന് കുത്തേറ്റു.മങ്ങാട് സ്വദേശിയായ പരിഷിത്ത് ഭവനിൽ അശോകനാണ് കുത്തേറ്റത്.കടുതുരുത്തിയിലാണ് സംഭവം.പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിലുള്ള തർക്കമാണ് അക്രമമായി മാറിയത്. വിദ്യാർത്ഥിനികൾ തമ്മിലുള്ള തർക്കത്തിൽ ഇവരുടെ ആൺ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist