ഓഹരി വിപണിക്ക് കരുത്തായത് വിദേശ സ്ഥാപന നിക്ഷേപകര്‍; റാലി തുടരുമോ? ജാഗ്രത വേണമെന്ന് വിപണി വിദഗ്ധര്‍
മുംബൈ: വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമീപകാലത്തൊന്നും കാണാത്ത കുതിച്ചു ചാട്ടമാണ് ദൃശ്യമായത്. വിദേശ സ്ഥാപന നിക്ഷേപകരുടെയും (എഫ്‌ഐഐ) ഇന്‍ട്രാഡേ ഓപ്ഷന്‍ ട്രേഡര്‍മാരുടെയും പിന്തുണയോടെ സെന്‍സെക്‌സില്‍ നാല് ...




