നവരാത്രി കാലത്ത് ലക്ഷ്മി ദേവിയെ അവഹേളിക്കുന്ന ‘ ലക്ഷ്മി ബോംബ് ‘ സിനിമയുമായി ഷബീന ഖാൻ : നിരോധിക്കണമെന്ന് ഹൈന്ദവ സംഘടനകൾ
മുംബൈ : നവരാത്രി സമയത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിച്ച് ലക്ഷ്മി ബോംബ് എന്ന സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുവിശ്വാസികൾ രംഗത്ത് . അക്ഷയ് കുമാർ ...