FINANCE - Janam TV

FINANCE

ചെറുകിട- ഇടത്തരം മേഖലകൾക്ക് പ്രോത്സാഹനം, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സഹായം; അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി

ന്യൂഡൽഹി: ഇടത്തരക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ കേന്ദ്രബജറ്റ്. ചെറുകിട -ഇടത്തരം മേഖലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ ...

ഉറങ്ങിയിട്ട് 45 ദിവസം! ഇതല്ലാതെ മറ്റുവഴിയില്ല; സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ മാനേജർ ജീവനൊടുക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ 42-കാരനായ ഏരിയ മാനേജർ ആത്മഹത്യ ചെയ്തു. ജോലി ഭാരവും മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പ് വ്യക്തമാക്കുന്നു. തരുൺ സക്സേനയെന്ന യുപി ...

‘പർപ്പസ് ബൗണ്ട് മണി’; ചില പ്രത്യേക ആവശ്യങ്ങൾക്ക് മാത്രം പണം ഉപയോഗിക്കാനാകുന്ന രീതി; അറിയാം സവിശേഷതകൾ

പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാവുന്ന പർപ്പസ് ബൗണ്ട് മണി അഥവാ പിബിഎം എത്തുന്നു.വ്യവസ്ഥകൾക്ക് അനുസൃതമായി ചില കാര്യങ്ങളിൽ മാത്രമാകും ഇത് ഉപയോഗിക്കാനാകുക. എന്തെല്ലാം ആവശ്യങ്ങൾക്ക് പിബിഎം ...

കേരളം സമ്പൂർണ്ണ സാമ്പത്തിക തകർച്ചയിൽ; ധൂർത്ത് നിർത്താതെ കേരളം ഒരിക്കലും രക്ഷപ്പെടില്ല: വി. മുരളീധരൻ

തിരുവനന്തപുരം: കേരളം വലിയ കടക്കെണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളീയം നടത്തി പണം ധൂർത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂർത്തടിക്കാനാണ് സർക്കാരിന്റെ ...

കേന്ദ്ര സര്‍ക്കാര്‍ എല്ലാത്തിനും പണം നല്‍കുന്നില്ല ; ഇനി കടം വാങ്ങിയാൽ മാത്രമേ കേരളത്തിനു മുന്നോട്ട് പോകാനാകൂവെന്ന് പിണറായി

തിരുവനന്തപുരം : പണം തികയാത്തതിൽ കടം വാങ്ങിയാൽ മാത്രമേ ഇനി സംസ്ഥാനത്തിനു മുന്നോട്ട് പോകാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തയില്‍ പിണറായി ഏഴുതിയ ലേഖനത്തിലാണ് കേരളം കടക്കെണിയിലാണെന്ന് ...

ഇന്ത്യൻ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് 2021 ൽ മികച്ച ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് റിപ്പോർട്ട്

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവിന് സാദ്ധ്യത. ഇ-കൊമേഴ്‌സ്, ഐ ടി, ലൈഫ് സയിന്‍സ് എന്നീ  വിഭാഗങ്ങളിലുള്ള  കമ്പനികളിലാണ് ശമ്പളവർദ്ധനവിന് സാധ്യത ചൂണ്ടിക്കാണിക്കുന്നത്.  ...