കേന്ദ്ര സര്‍ക്കാര്‍ എല്ലാത്തിനും പണം നല്‍കുന്നില്ല ; ഇനി കടം വാങ്ങിയാൽ മാത്രമേ കേരളത്തിനു മുന്നോട്ട് പോകാനാകൂവെന്ന് പിണറായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്ര സര്‍ക്കാര്‍ എല്ലാത്തിനും പണം നല്‍കുന്നില്ല ; ഇനി കടം വാങ്ങിയാൽ മാത്രമേ കേരളത്തിനു മുന്നോട്ട് പോകാനാകൂവെന്ന് പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 05:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : പണം തികയാത്തതിൽ കടം വാങ്ങിയാൽ മാത്രമേ ഇനി സംസ്ഥാനത്തിനു മുന്നോട്ട് പോകാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തയില്‍ പിണറായി ഏഴുതിയ ലേഖനത്തിലാണ് കേരളം കടക്കെണിയിലാണെന്ന് മുഖ്യമന്ത്രി തുറന്ന് പറഞ്ഞിരിക്കുന്നത് .

കേന്ദ്ര സര്‍ക്കാര്‍ എല്ലാത്തിനുമുള്ള പണം ഇപ്പോള്‍ നല്‍കുന്നില്ല. കേന്ദ്രം ഫണ്ടുകള്‍ കുറച്ചതോടെ കടം എടുത്തേ വികസന പ്രവര്‍ത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകാനാവൂ. എന്നാൽ കൂടുതല്‍ നിക്ഷേപങ്ങള്‍ നാടിനാവശ്യവുമുണ്ട്. നാടിന്റെ താല്‍പര്യങ്ങള്‍ ഹനിക്കാത്ത വായ്പകളെ സ്വീകരിക്കാനാണ് ആലോചന.

വികസന നേട്ടങ്ങൾ നിലനിൽക്കണമെങ്കിൽ ഉൽപ്പാദനവും , ഉൽപ്പാദന ക്ഷമതയും വർദ്ധിക്കണം . ഇതിന് പുതിയ ആശയങ്ങളും , സാങ്കേതികവിദ്യയും വേണം .വൈജ്ഞാനിക രംഗത്ത് വമ്പിച്ച കുതിപ്പ് ഉണ്ടാവണം . അതിനു ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപം ആവശ്യമായിവരും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്തിരിയാതെ കൂടുതല്‍ നിക്ഷേപം അവിടെ നടത്തണം.

നിക്ഷേപങ്ങൾ വരുന്നതിനനുസരിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനും ആക്കം കൂടും .അതിനാണ് സർക്കാരിന്റെ പരിശ്രമങ്ങളെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Tags: Narendra ModiPinarayiFINANCE
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies