fire - Janam TV
Friday, November 7 2025

fire

നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; ആറു വയസുകാരി ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

മുംബൈ:  നവി മുംബൈയിലെ  ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ  നാലുപേർ മരിച്ചു. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണ് അപകടമുണ്ടായത്. ...

അഫ്​ഗാൻ- പാക് സേനകൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു; സൈനിക പോസ്റ്റുകൾ അടിച്ചുതകർത്തു, അതിർത്തി അടച്ചു

ഇസ്ലമാബാദ്: പാകിസ്ഥാൻ-അഫ്​ഗാനിസ്ഥാൻ സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സൈനിക പോസ്റ്റുകൾ തകർന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും ടാങ്കുകളും സൈനിക പോസ്റ്റുകളും അടിച്ചുതകർത്തു. ഏറ്റുമുട്ടലിൽ നിരവധി പാക്- അഫ്​ഗാൻ സൈനികർ ...

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, 3 നില കെട്ടിടം തകർന്നു

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. കോംപ്ലക്സിലെ നിരവധി കടകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് ...

ജയ്പൂരിലെ ആശുപത്രിയിൽ തീപിടിത്തം; ആറു പേർ മരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. രണ്ടാം നിലയിലുള്ള ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിൽ പുലർച്ചെ 1:30 ...

പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; പമ്പിനുള്ളിൽ വെച്ച് സ്വന്തം ബൈക്ക് കത്തിച്ചു

എറണാകുളം : ആലുവ അത്താണിയിലെ പമ്പിൽ യുവാവിന്റെ പരാക്രമം. പമ്പിനുള്ളിൽ വെച്ച് സ്വന്തം ബൈക്ക് കത്തിച്ചു. തലനാരിഴയ്ക്കാണ് പമ്പിലെ പൊട്ടിത്തെറി ഒഴിവായത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് കണ്ടുനിന്നവർ ...

ബെംഗളൂരുവിലെ ഫ്ലോർമാറ്റ് നിർമ്മാണ ശാലയിൽ  തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു:  കെ. ആർ മാർക്കറ്റിലെ നഗരത് പേട്ടലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ അഞ്ചുപേർ മരിച്ചു. രാജസ്ഥാൻ സ്വദേശികളായ മദൻകുമാർ, ഭാര്യ സം​ഗീത ദേവി, മക്കളായ ...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു; മലപ്പുറത്ത് ദുരന്തമൊഴിവായത് തലനാരിഴക്ക്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസിനാണ് യാത്രാമധ്യേ മലപ്പുറം കൊണ്ടോട്ടിയിൽ വെച്ച് തീപിടിച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ചു. ...

ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു; ഒഴിവായത് വൻദുരന്തം

മലപ്പുറം: തിരൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടുകാർ പുറത്ത് പോയസമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവായി. ...

15 കാരിയായ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് പ്രതികാരം; ആഷിഫും സുഹൃത്തും അറസ്റ്റിൽ

പാലക്കാട്: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് പ്രതികാരം. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോയാണ് കത്തിച്ചത്. പ്രദേശവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെ ...

കൊല്ലത്ത് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം; വാഹനം തീയിട്ട് സംഘം രക്ഷപ്പെട്ടു

കൊല്ലം: പരവൂർ പൂതക്കുളത്ത് കാർ തടഞ്ഞു നിർത്തി ആക്രമണം. വർക്കല പാളയംകുന്ന് സ്വദേശി കണ്ണൻ, സുഹൃത്ത് ആദർശ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇരുവരെയും മർദ്ദിച്ച് കാർ അ​ഗ്നിക്കിരയാക്കിയാണ് സംഘം ...

വണ്ടാനം മെഡിക്കൽ കോളേജിന്റെ ലാബിൽ തീപിടിത്തം ; ഷോട്ട് സർക്യൂട്ടെന്ന് സംശയം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ലാബിൽ തീപിടിത്തം. ജെ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ബാക്ടീരിയോളജിക്കൽ ലാബിലാണ് തീ പടർന്നത്. ഫ്രിഡ്ജിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന. ഷോർട്ട് സർക്യൂട്ടാണോ എന്നാണ് ...

ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി ജീവനൊടുക്കി; ഇരുവർക്കും 50 ശതമാനത്തിലധികം പൊള്ളൽ; അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: എറണാകുളം വടുതലയിൽ ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. വടുതല സ്വദേശികളായ ക്രിസ്റ്റഫർ, ഭാര്യ മേരി എന്നിവരെ അയൽവാസിയായ വില്യം എന്നയാളാണ് ആക്രമിച്ചത്. ​50 ശതമാനത്തിലധികം ...

ഇറാഖിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 50 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിലെ ഒരു ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ 50 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ-കുട്ട് നഗരത്തിലെ ഷോപ്പിംഗ് മാളിലെ ഹൈപ്പർമാർക്കറ്റിനുള്ളിലാണ് ദുരന്തം സംഭവിച്ചത്. ...

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

കൊച്ചി: നഗരത്തിൽ വൻ തീപിടിത്തം. എറണാകുളം നോർത്ത് പാലത്തിന് സമീപമുള്ള ഫർണിച്ചർ കട പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകമുണ്ടായത്. കൊച്ചിയിലെ വിവിധ ഫയർഫോഴ്സ് യൂണിറ്റുകൾ  ...

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വച്ച് ...

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. പാലക്കാട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ...

സംഭവം അർദ്ധരാത്രി; വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് അജ്ഞാതൻ തീയിട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അർദ്ധരാത്രിയിൽ അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി 12.30 യോടെയാണ് സംഭവം. ...

പത്തനംതിട്ടയിൽ വൻ തീപിടിത്തം; രണ്ട് കടകൾ കത്തി നശിച്ചു; കാറിന്റെ മുൻവശം ഉരുകിപോയി

പത്തനംതിട്ട: കോന്നി തണ്ണിത്തോട് വൻ തീപിടിത്തം. ഇന്ന് പുലർച്ചെയുണ്ടായ  അപകടത്തിൽ രണ്ട് കടകൾ കത്തി നശിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ ...

തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടി; അച്ഛനും മക്കൾക്കും ദാരുണാന്ത്യം

ഡൽഹിയിൽ ദ്വാരകയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തതിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടിയ അച്ഛനും രണ്ടുമക്കളുമാണ് മരിച്ചതെന്നാണ് സൂചന. ദൃക്സാക്ഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

വ്ലോഗറായ വ്യാപാരിയിൽ നിന്ന് ഉപഹാരം കൈപറ്റി; പൊലീസുകാരനെതിരെ പരാതി

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശ്രീജിത്ത് കോടേരി  വ്ലോഗറായ വ്യാപാരിയിൽ നിന്ന് ഉപഹാരം കൈപറ്റിയ വീഡിയോ പുറത്തായി. ഇതോടെ പൊലീസുകാരനെതിരെ  മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്ഥാപനത്തിൽ ...

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

ഷൂട്ടിം​ഗിനിടെ സാരിയിൽ തീപിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ശ്രിയ രമേഷ്. സാരിത്തുമ്പിൽ പിടിച്ച തീ ആളുന്നതിനിടെ സാരി അഴിച്ചുകളഞ്ഞാണ് നടി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോയാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ ...

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു. സിന്ധ് ആഭ്യന്തര മന്ത്രി ...

കോഴി ഫാം കത്തി; 3,000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു; ലക്ഷങ്ങളുടെ നഷ്ടം

പാലക്കാട്: അലനല്ലൂർ എടത്തനാട്ടുകര കോഴി ഫാമിന് തീപിടിച്ച് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. കല്ലായി ഷമീറിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ ...

ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം; സ്ത്രീകളും കുട്ടികളുമടക്കം 17 പേർക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ഹൈദരാബാദ്: ചാർമിനാറിന് സമീപം ഗുൽസാർ ഹൗസിൽ കെട്ടിടത്തിന് തീപിടിച്ച് ഏഴ് വയസ്സുകാരി ഉൾപ്പെടെ 17 പേർക്ക് ദാരുണാന്ത്യം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വീടുകളും ...

Page 1 of 17 1217