പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തത്കാലം ബ്രഹ്മപുരത്തേക്ക് വിടേണ്ട; പ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കണം; മുഖ്യമന്ത്രി വിളിച്ച അടിയന്തിര യോഗത്തിൽ തീരുമാനം
തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തിര ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും ...