ആഘോഷപ്പൊലിമയ്‌ക്ക് നിയന്ത്രണം; കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ പടക്കവില്‍പ്പനയ്‌ക്ക് നിരോധനം
കൊല്ലം/കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ, ക്രമസമാധാന പാലനത്തിന്റെ ഭാഗമായി കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ പടക്ക വില്‍പ്പനയ്ക്കും ഉപയോഗത്തിനും വിലക്കേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനമായ തിങ്കളാഴ്ച പടക്ക കടകള്‍ ...






