fire - Janam TV

fire

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടുത്തം; ഐസിയുവിലെ രോഗികളെയും ജീവനക്കാരെയും മാറ്റുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം. ഐസിയുവിലെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. മെഡിക്കൽ കോളേജിനറെ പിന്നിലുള്ള മൾട്ടി സ്പെഷ്യാലിറ്റി ...

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

ഭുവനേശ്വർ: ഒഡീഷയിലെ എസ്.സി.ബി. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഐ.സി.യുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് രോഗികൾ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു. ​തിങ്കളാഴ്ച പുലർച്ചെ മൂന്ന് ...

തൃശൂരിൽ റഫ്രിജറേറ്റർ- എസി റിപ്പയറിംഗ് സ്ഥാപനത്തിൽ തീപിടുത്തം

തൃശൂർ: മുളയം റോഡിൽ തീപിടുത്തം. ദേശീയപാതയോരത്ത് മുല്ലക്കരയിലെ റഫ്രിജറേറ്റർ- എസി റിപ്പയറിംഗ് സ്ഥാപനത്തിനാണ് തീപിടിച്ചത്. പഴയ സാധനസാമഗ്രികൾക്കിടയിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. രാവിലെ 11:30 യോടു ...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാൻ്റിനിൽ തീപിടുത്തം

തൃശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാൻ്റിനിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 1.15 ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന കാൻ്റിനിൻ്റെ മുകൾ ഭാഗത്ത് നിന്ന് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ ...

പ്ലൈവുഡ്‌സ് ഫാക്ടറിയിലും കെഎസ്ആർടിസി ഡിപ്പോ പരിസരത്തും തീപിടുത്തം

കണ്ണൂർ: ചിറക്കൽ കീരിയാട് പ്ലൈവുഡ്‌സ് ഫാക്ടറിയിൽ വൻ തീപിടുത്തം. സെഞ്ച്വറി പ്ലൈവുഡ്സിൽ പുലർച്ചെയാണ് തീ പിടിത്തമുണ്ടായത്.  പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുള്ള ...

പശ്ചിമ ബംഗാളിലെ ഗോഡൗണിലുണ്ടായ തീപിടിത്തം; എട്ടുപേർ മരിച്ചു; 13 പേരെ കാണാനില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേരുടെ മരിച്ചു. 13 പേർക്കായി തിരച്ചിൽ തുടരുകയാണ് . സൗത്ത് 24 പർഗാനാസ് ജില്ലയിലെ ...

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ; 600 ഓളം ബൈക്കുകൾ കത്തിനശിച്ചു

തൃശ്ശൂർ:  റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തെ പ്രവേശന കവാടത്തിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. 600 ഓളം ബൈക്കുകൾ കത്തിനശിച്ചെന്നാണ് പ്രാഥമിക വിവരം. ...

ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവറുടെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ ബിജെപി പ്രവർത്തകൻ്റെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. ഓട്ടോ ഡ്രൈവറായ ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബാബുവിൻ്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിനുമുന്നിലാണ് ...

ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; മരണസംഖ്യ 44 ആയി ഉയർന്നു; 300 പേരെ കാണാനില്ല; മൂന്ന് പേർ അറസ്റ്റിൽ

ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ബഹുനില ഭവന സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. കെട്ടിടത്തിൽ താമസിച്ചിരുന്ന 300 പേരെ കാണാനില്ലാത്തത് ആശങ്ക ...

തിരുവനന്തപുരത്ത് ആര്യശാലയിൽ വൻ തീപിടിത്തം, 3 നില കെട്ടിടം കത്തിനശിച്ചു

തിരുവനന്തപുരം: ആര്യശാല കണ്ണേറ്റുമുക്കിന് സമീപം വൻ തീപിടിത്തം. മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. യൂണിവേഴ്സൽ ഫാർമയെന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞയുടനെ ...

നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; ആറു വയസുകാരി ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

മുംബൈ:  നവി മുംബൈയിലെ  ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ  നാലുപേർ മരിച്ചു. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണ് അപകടമുണ്ടായത്. ...

അഫ്​ഗാൻ- പാക് സേനകൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു; സൈനിക പോസ്റ്റുകൾ അടിച്ചുതകർത്തു, അതിർത്തി അടച്ചു

ഇസ്ലമാബാദ്: പാകിസ്ഥാൻ-അഫ്​ഗാനിസ്ഥാൻ സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സൈനിക പോസ്റ്റുകൾ തകർന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും ടാങ്കുകളും സൈനിക പോസ്റ്റുകളും അടിച്ചുതകർത്തു. ഏറ്റുമുട്ടലിൽ നിരവധി പാക്- അഫ്​ഗാൻ സൈനികർ ...

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, 3 നില കെട്ടിടം തകർന്നു

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. കോംപ്ലക്സിലെ നിരവധി കടകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് ...

ജയ്പൂരിലെ ആശുപത്രിയിൽ തീപിടിത്തം; ആറു പേർ മരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. രണ്ടാം നിലയിലുള്ള ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിൽ പുലർച്ചെ 1:30 ...

പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; പമ്പിനുള്ളിൽ വെച്ച് സ്വന്തം ബൈക്ക് കത്തിച്ചു

എറണാകുളം : ആലുവ അത്താണിയിലെ പമ്പിൽ യുവാവിന്റെ പരാക്രമം. പമ്പിനുള്ളിൽ വെച്ച് സ്വന്തം ബൈക്ക് കത്തിച്ചു. തലനാരിഴയ്ക്കാണ് പമ്പിലെ പൊട്ടിത്തെറി ഒഴിവായത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് കണ്ടുനിന്നവർ ...

ബെംഗളൂരുവിലെ ഫ്ലോർമാറ്റ് നിർമ്മാണ ശാലയിൽ  തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു:  കെ. ആർ മാർക്കറ്റിലെ നഗരത് പേട്ടലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ അഞ്ചുപേർ മരിച്ചു. രാജസ്ഥാൻ സ്വദേശികളായ മദൻകുമാർ, ഭാര്യ സം​ഗീത ദേവി, മക്കളായ ...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു; മലപ്പുറത്ത് ദുരന്തമൊഴിവായത് തലനാരിഴക്ക്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസിനാണ് യാത്രാമധ്യേ മലപ്പുറം കൊണ്ടോട്ടിയിൽ വെച്ച് തീപിടിച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ചു. ...

ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു; ഒഴിവായത് വൻദുരന്തം

മലപ്പുറം: തിരൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടുകാർ പുറത്ത് പോയസമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവായി. ...

15 കാരിയായ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് പ്രതികാരം; ആഷിഫും സുഹൃത്തും അറസ്റ്റിൽ

പാലക്കാട്: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് പ്രതികാരം. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോയാണ് കത്തിച്ചത്. പ്രദേശവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെ ...

കൊല്ലത്ത് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം; വാഹനം തീയിട്ട് സംഘം രക്ഷപ്പെട്ടു

കൊല്ലം: പരവൂർ പൂതക്കുളത്ത് കാർ തടഞ്ഞു നിർത്തി ആക്രമണം. വർക്കല പാളയംകുന്ന് സ്വദേശി കണ്ണൻ, സുഹൃത്ത് ആദർശ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇരുവരെയും മർദ്ദിച്ച് കാർ അ​ഗ്നിക്കിരയാക്കിയാണ് സംഘം ...

വണ്ടാനം മെഡിക്കൽ കോളേജിന്റെ ലാബിൽ തീപിടിത്തം ; ഷോട്ട് സർക്യൂട്ടെന്ന് സംശയം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ലാബിൽ തീപിടിത്തം. ജെ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ബാക്ടീരിയോളജിക്കൽ ലാബിലാണ് തീ പടർന്നത്. ഫ്രിഡ്ജിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന. ഷോർട്ട് സർക്യൂട്ടാണോ എന്നാണ് ...

ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി ജീവനൊടുക്കി; ഇരുവർക്കും 50 ശതമാനത്തിലധികം പൊള്ളൽ; അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: എറണാകുളം വടുതലയിൽ ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. വടുതല സ്വദേശികളായ ക്രിസ്റ്റഫർ, ഭാര്യ മേരി എന്നിവരെ അയൽവാസിയായ വില്യം എന്നയാളാണ് ആക്രമിച്ചത്. ​50 ശതമാനത്തിലധികം ...

ഇറാഖിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 50 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിലെ ഒരു ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ 50 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ-കുട്ട് നഗരത്തിലെ ഷോപ്പിംഗ് മാളിലെ ഹൈപ്പർമാർക്കറ്റിനുള്ളിലാണ് ദുരന്തം സംഭവിച്ചത്. ...

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

കൊച്ചി: നഗരത്തിൽ വൻ തീപിടിത്തം. എറണാകുളം നോർത്ത് പാലത്തിന് സമീപമുള്ള ഫർണിച്ചർ കട പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകമുണ്ടായത്. കൊച്ചിയിലെ വിവിധ ഫയർഫോഴ്സ് യൂണിറ്റുകൾ  ...

Page 1 of 18 1218