fire - Janam TV
Tuesday, July 15 2025

fire

ഇന്ധനം നിറയ്‌ക്കുന്നതിനിടെ ലോറിയ്‌ക്ക് തീപിടിച്ചു ; ഒഴിവായത് വൻ അപകടം

ഹൈദരാബാദ് : ഇന്ധനം നിറയ്ക്കുന്നതിനിടെ ലോറിയ്ക്ക് തീപിടിച്ചു . കിഴക്കൻ ഗോദാവരി ജില്ല രാജനഗരത്തിലാണ് സംഭവം. ദേശീയ പാതയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ ...

ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം, വീടുകളും കത്തിയമർന്നു

ജമ്മുകശ്മീരിലെ അനന്ദ്നാ​ഗിലെ ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം. സമീപത്തെ വീടുകളിലേക്കും തീ പടർന്നുപിടിച്ചു. തീപിടിത്തം നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമത്തിലാണ് അ​ഗ്നിശമന സേനാം​ഗങ്ങളും നാട്ടുകാരും. പ്രദേശത്തു നിന്നും വീടുകളിൽ ...

ക്ഷേത്രമതിലിൽ നിന്ന് വീണ കുട്ടികളെ രക്ഷിച്ച് പുറത്തേക്കോടി ; കനത്ത പുകയും, ചൂടും വക വയ്‌ക്കാതെ രക്ഷകനായി ശ്രീജിത്ത്

കാസർകോട് : അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സ്ഫോടനം അശ്രദ്ധ മൂലമെന്നാണ് റിപ്പോർട്ട്. പടക്കം ക്ഷേത്ര കമ്മിറ്റിക്കാർ കൈകാര്യം ചെയ്തിരുന്നത് ലാഘവത്തോടെയാണെന്നും സൂചനകളുണ്ട് . അതേസമയം തീപിടിത്തതിനെ ...

പാസഞ്ചർ ട്രെയിനിൽ സ്ഫോടനം . ബോഗിക്ക് തീപിടിച്ച് നാല് യാത്രക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റു

റോഹ്തക് ; പാസഞ്ചർ ട്രെയിനിൽ സ്ഫോടനം . ബോഗിക്ക് തീപിടിച്ച് നാല് യാത്രക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഹരിയാനയിലെ റോഹ്തകിന് സമീപമാണ് സംഭവം . യാത്രക്കാരിൽ ഒരാൾ കൊണ്ടുവന്ന സൾഫർ ...

വൈദ്യുതി തകരാർ ; മദ്രസയും മതഗ്രന്ഥങ്ങളും കത്തി നശിച്ചു ; അവധിയായതിനാൽ രക്ഷപെട്ടത് 50 ഓളം കുട്ടികൾ

ദിസ്പൂർ : കരിംഗഞ്ച് ബകർഷലിൽ ഉണ്ടായ തീപിടിത്തത്തിൽ മദ്രസയും , ടെക്‌സ്‌റ്റൈൽ ഫാക്ടറിയും കത്തിനശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ടരയേക്കറോളം ഭാഗത്താണ് തീ പടർന്നത് . ...

വിളക്കുമായി തിടപ്പള്ളിയിലേക്ക്, പിന്നൊരു തീ​ഗോളം; പൂജാരി കത്തിയമർന്ന, നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ

തിരുവനന്തപുരം: കിളിമാനൂർ പുതിയകാവ് ക്ഷേത്രത്തിൽ പൂജാരി പൊള്ളലേറ്റ് മരിച്ച നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ 30നായിരുന്നു അപകടം. നിവേദ്യം പാകം ചെയ്യുന്നതിനിടെ ...

എഞ്ചിനിൽ നിന്ന് പുക ഉയർന്നു, പിന്നാലെ തീ പടർന്നു കയറി; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു

കൊല്ലം: പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ ബസിലാണ് തീപിടിത്തമുണ്ടായത്. പിന്നാലെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ...

നഗരമദ്ധ്യത്തിൽ ഓടുന്ന കാറിന് തീപിടിച്ചു; കത്തി നശിച്ചത് മാരുതി 800

കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കണ്ണൂർ ന​ഗര മദ്ധ്യത്തിൽ കാൽടെക്സ് ജങ്ഷനു സമീപം ഇന്ന് ​വൈകീട്ട് നാലരയോടെയാണ് അപകടം. തീ കണ്ടതിന് പിന്നാലെ ഇറങ്ങി ഓടിയതിനാൽ ഡ്രൈവർ ...

ടാറ്റ ഐഫോൺ നിർമ്മാണ പ്ലാൻ്റിൽ തീപിടുത്തം, ആകാശം കറുത്ത പുക കൊണ്ട് മൂടി; വീഡിയോ

ചെന്നൈ: ടാറ്റ ഇലക്‌ട്രോണിക്‌സ് പ്ലാൻ്റിൽ വൻ തീപിടിത്തം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള   പ്ലാൻ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. എന്നാൽ തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ...

കടബാധ്യത; വീടിന് തീവച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ വെന്തുമരിച്ചു

എറണാകുളം: അങ്കമാലിയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പൊള്ളലേറ്റ് ഭാര്യ വെന്തുമരിച്ചു. പുളിയനം സ്വദേശി എച്ച്. ശശിയാണ് വീടിന് തീയിട്ട ശേഷം ജീവനൊടുക്കിയത്. ഇയാളെ ...

വീടിന് തീയിട്ട ശേഷം വയോധികൻ ജീവനൊടുക്കി; കിടപ്പു രോഗിയായ ഭാര്യയ്‌ക്കും മകനും ഗുരുതര പരിക്ക്

ആലപ്പുഴ: വീടിന് തീയിട്ട ശേഷം വയോധികൻ തൂങ്ങിമരിച്ചു. ആര്യാട് സ്വദേശി ശ്രീകണ്ഠൻ (77) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയായിരുന്നു വീടിന് തീയിട്ട ശേഷം വയോധികൻ ജീവനൊടുക്കിയത്. ...

​ഗുരുതരമായി പൊള്ളലേറ്റു, തുമ്പികൈ ഉയർത്തി വേദനയോടെ മരണത്തിന് കീഴടങ്ങി സുബ്ബുലക്ഷ്മി; കാരൈക്കുടിക്കാരുടെ പ്രിയപ്പെട്ടവൾ ഇനിയില്ല; കണ്ണീരോടെ യാത്രയയപ്പ്

തമിഴ്നാട് ശിവ​ഗം​ഗ ജില്ലയിലെ ഷൺമുഖനാഥൻ ക്ഷേത്രത്തിൻ്റെ തലയെടുപ്പായിരുന്ന സുബ്ബുലക്ഷ്മി ചരിഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കേയാണ് ചരിഞ്ഞത്. ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ...

സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു:  സ്വകാര്യ ആശുപത്രി ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ(34) ആണ് മരിച്ചത്. മത്തിക്കരെ എം. എസ് രാമയ്യ മെഡിക്കൽ ...

മലപ്പുറത്ത് വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്ന് പേരും മരിച്ചു; മുറിയിൽ പെട്രോൾ സൂക്ഷിച്ച കുപ്പി; പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: പെരുമ്പടപ്പിൽ പുറങ്ങിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ ...

തൃശൂരിൽ വൻ തീപിടിത്തം; ഫർണിച്ചർ കട കത്തി നശിച്ചു

തൃശൂർ: ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. തൃശൂർ മണ്ണുത്തി മരത്താക്കര ബൈപാസിലാണ് തീപിടിത്തമുണ്ടായത്. കട പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ നാലിനാണ് തീ പിടിത്തമുണ്ടായത്. ഡീറ്റെൽ ...

പാപ്പനംകോട് തീപിടിത്തം, വൈഷ്ണയെ കുത്തിയ ശേഷം തീകൊളുത്തിയതെന്ന് സൂചന; മരിച്ചത് ദമ്പതികൾ?

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേര്‍ മരിച്ച സംഭവത്തിൽ ദുരൂഹത വ‍ർദ്ധിക്കുന്നു. മരിച്ചത് ദമ്പതികളാണെന്ന സൂചന ബലപ്പെട്ടു. ഇൻഷുറൻസ് ഏജൻസി നടത്തിയിരുന്ന വൈഷ്ണയെ ...

പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ തീപിടിത്തം; ജീവനക്കാരി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാപ്പനംകോട് തീപിടിത്തത്തിൽ രണ്ട് മരണം. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിലെ ഒരു ജീവനക്കാരി ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയും ...

ഫാർമ കമ്പനിയിൽ പൊട്ടിത്തെറി; 15 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രയിലെ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അച്യുതപുരം സ്പെഷ്യൽ ഇക്കണോമിക് സോണിലുള്ള Escientia Advanced Sciences Pvt ...

ബെൻസിലും രക്ഷയില്ല; ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബെൻസ് കാറിന് തീപിടിച്ച് അപകടം. കൂത്തുപറമ്പിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ നിന്നും യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഗോതമ്പ് റോഡ് സ്വദേശി ജസീമിന്റെ ഉടസ്ഥതയിലുള്ള ...

തീപിടിത്തത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ വീടുകൾ നശിച്ചു; അട്ടിമറിയെന്ന് സംശയം

ശ്രീനഗർ: കശ്മീരിൽ വീണ്ടും കശ്മീരി പണ്ഡിറ്റുകളുടെ ചരിത്ര അവശേഷിപ്പുകൾക്ക് നേരെ ആക്രമണം. ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കശ്മീരി പണ്ഡിറ്റുകളുടെ ഉപേക്ഷിക്കപ്പെട്ട വീടുകളും തീപിടുത്തത്തിൽ നശിച്ച ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

എറണാകുളം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് തീപിടിച്ച്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബോണറ്റിൽ നിന്ന് പുക ...

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ വെടിവയ്പ്പ് ; രണ്ട് പേർക്ക് പരിക്ക്

ന്യൂഡൽഹി : അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർക്ക് പരിക്ക് . സർവകലാശാലയിലെ രണ്ട് ജീവനക്കാരെയാണ് മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ക്യാമ്പസിനുള്ളിൽ വച്ച് വെടിവെച്ചത് ...

പത്തനംതിട്ടയിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ കത്തിക്കരിഞ്ഞു; വാഹനത്തിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ; അന്വേഷണം

പത്തനംതിട്ട: വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തുകലദേശി സ്വദേശികളായ രാജു തോമസ്, ലൈജി എന്നിവരാണ് മരിച്ചത്. ഇവർക്ക് 60 വയസിന് മുകളിൽ പ്രായം വരുമെന്നും ...

ഇന്ധനം നിറയ്‌ക്കുന്നതിനിടെ തീ പടർന്നു; പെട്രോൾ പമ്പിൽ വൻ തീപിടിത്തം

തൃശൂർ: വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടിത്തം. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളം കലർന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവച്ച കാനുകൾക്കാണ് തീപിടിച്ചത്. കാൻ ...

Page 3 of 17 1 2 3 4 17