firecrackers - Janam TV
Monday, July 14 2025

firecrackers

പടക്ക ബോക്സിന് മേലെയിരുന്നാൽ ഓട്ടോ വാങ്ങിത്തരാമെന്ന് വാഗ്ദാനം; തീകൊളുത്തി സുഹൃത്തുക്കൾ; പൊട്ടിത്തെറിയിൽ യുവാവിന് ദാരുണാന്ത്യം

പാെട്ടിക്കുമ്പോൾ പടക്ക ബോക്സിന് മേലയിരുന്ന യുവാവിന് ദാരുണാന്ത്യം. ബെം​ഗളൂരുവിലാണ് ഒരു ചലഞ്ചിന്റെ പേരിൽ യുവാവിന് ജീവൻ നഷ്ടമായത്. ഇതിൻ്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. ...

നടുറോഡിൽ പടക്കം വയ്‌ക്കുന്നതിനിടെ കാർ പാഞ്ഞുകയറി; യുവാവ് തെറിച്ചു വീണത് മീറ്ററുകൾ അകലെ, വീഡിയോ

ദീപാവലിക്ക് നടുറോഡിൽ പടക്കം വയ്ക്കുന്നതിനിടെ കാർ ഇടിച്ചുത്തെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 35-കാരനായ സോഹം പട്ടേൽ മരിച്ചത്. പൂനെയിൽ പിപ്രി ചിഞ്ച്വാദിലായിരുന്നു അപകടം. നവംബർ 30ന് ...

തൃപ്പൂണിത്തുറ സ്‌ഫോടനം: ഒളിവിൽ പോയ അഞ്ചുപേർ കസ്റ്റഡിയിൽ

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒൻപതുപേർ കസ്റ്റഡിയിൽ. തെക്കുംപുറം കരയോഗം ഭാരവാഹികളായ അഞ്ചുപേരെയും ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച നാലുപേരെയുമാണ് ഹിൽപാലസ് പോലീസ് ...

തൃപ്പൂണിത്തുറ സ്‌ഫോടനം: നഷ്ടപരിഹാരം തേടി ഇരകൾ ഹൈക്കോടതിയിലേക്ക്

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്കസംഭരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നഷ്ടപരിഹാരം തേടി പ്രദേശവാസികൾ ഹൈക്കോടതിയിലേക്ക്. പ്രത്യേക കമ്മീഷനെ നിയമിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ പ്രദേശത്തെ 45-ഓളം ...

തൃപ്പൂണിത്തുറ സ്‌ഫോടനം: അറസ്റ്റിലായ നാലുപേരും റിമാൻഡിൽ

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. ശശി വിനോദ്, വിനീത്, സതീശൻ എന്നിവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇവരിൽ രണ്ടുപേർ ക്ഷേത്ര ...

നടുങ്ങി തൃപ്പൂണിത്തുറ; പടക്കസംഭരണ ശാലയിൽ സ്ഫോടനം; 25 വീടുകൾക്ക് കേടുപാട്; ആറ് പേർക്ക് പരിക്ക്

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത്‌ പടക്ക സംഭരണശാലയിൽ സ്‌ഫോടനം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറു പേരിൽ രണ്ട് പേരുടെ നിലഗുരുതരമാണ്. സമീപത്തെ 25 ഓളം ...

ഡൽഹിയിൽ പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പന നിരോധിച്ചു-Delhi bans online sale and delivery of firecrackers

ന്യൂഡൽഹി: ഡൽഹിയിൽ പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്ക് നിരോധനം. അടുത്ത ജനുവരി ഒന്നുവരെയാണ് പടക്കങ്ങളുടെ വിൽപ്പനയ്ക്ക് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി-വായു മലിനീകരണം കണക്കിലെടുത്താണ് നടപടി. ഡൽഹി ...

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം; വിദ്യാര്‍ഥിയുടെ കാല്‍പാദം ചിന്നിച്ചിതറി

ആലപ്പുഴ: പന്നിപ്പടക്കത്തില്‍ അറിയാതെ ചവിട്ടിയ വിദ്യാര്‍ഥിയുടെ കാല്‍പാദം ചിന്നിച്ചിതറി. ഏരൂര്‍ നിസാം മന്‍സിലില്‍ മുനീറിനാണ് അപകടം സംഭവിച്ചത്. വീട്ടുകാരോടൊപ്പം എണ്ണപ്പന തോട്ടത്തിലേക്ക് പോകവെ വഴിയില്‍ കിടന്നിരുന്ന പടക്കത്തില്‍ ...

അർദ്ധരാത്രി പടക്കം പൊട്ടിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും; ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ

ന്യൂഡൽഹി : ശബ്ദമലിനീകരണം തടയാൻ നിലവിലെ നിയമങ്ങൾ പരിഷ്‌കരിച്ച് ഡൽഹി സർക്കാർ. നിയമ ലംഘകരിൽ നിന്നും വൻ തുക പിഴയായി ഈടാക്കുന്ന വിധത്തിലാണ് നിയമങ്ങൾ പരിഷ്‌കരിച്ചത്. നിശ്ചിത ...

രാജസ്ഥാൻ മുതൽ ഡൽഹി വരെ: ദിപാവലിക്ക് പടക്കങ്ങൾ നിരോധിച്ച് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: കൊറോണ മഹാമാരിയുടേയും അന്തരീക്ഷ മലിനീകരണത്തിന്റേയും പശ്ചാത്തലത്തിൽ ദീപാവലിക്ക് പടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തി സംസ്ഥാനങ്ങൾ. രാജസ്ഥാൻ, ഒഡീഷ, സിക്കിം, ഡൽഹി, ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പടക്കങ്ങൾ നിരോധിച്ചിരിക്കുന്നത്. ...