രാജസ്ഥാൻ മുതൽ ഡൽഹി വരെ: ദിപാവലിക്ക് പടക്കങ്ങൾ നിരോധിച്ച് സംസ്ഥാനങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാൻ മുതൽ ഡൽഹി വരെ: ദിപാവലിക്ക് പടക്കങ്ങൾ നിരോധിച്ച് സംസ്ഥാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2020, 12:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ മഹാമാരിയുടേയും അന്തരീക്ഷ മലിനീകരണത്തിന്റേയും പശ്ചാത്തലത്തിൽ ദീപാവലിക്ക് പടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തി സംസ്ഥാനങ്ങൾ. രാജസ്ഥാൻ, ഒഡീഷ, സിക്കിം, ഡൽഹി, ബംഗാൾ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പടക്കങ്ങൾ നിരോധിച്ചിരിക്കുന്നത്.

കൊറോണ രോഗികളുടെ ആരോഗ്യവും വിഷപ്പുക മൂലമുള്ള അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് സംസ്ഥാനങ്ങളുടെ തീരുമാനം. നിയമ ലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ് ഇത്തരത്തിൽ തീരുമാനമെടുത്ത് ആദ്യം രംഗത്തെത്തിയത്. വിഷപ്പുകയിൽ നിന്നും സമൂഹത്തെ രക്ഷിക്കാനും കൊറോണ രോഗികളുടെ ആരോഗ്യം പരിഗണിച്ചുമുള്ള നിയമം ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ ഏർപ്പെടുത്തുമെന്ന് ഗെലോട്ട് ട്വീറ്റ് ചെയ്തു. രാജസ്ഥാന് പിന്നാലെ ഒഡീഷ സർക്കാരും നവംബർ 10 മുതൽ 30 വരെ പടക്കത്തിന് നിരോധനമേർപ്പെടുത്തി. ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി എകെ ത്രിപതി വ്യക്തമാക്കി.

കൊറോണ ഉയരുന്ന സാഹചര്യത്തിൽ രോഗികളുടെ ആരോഗ്യം പരിഗണിച്ച് സിക്കിമിലും ഡൽഹിയും ബംഗാളിലും മഹാരാഷ്‌ട്രയിലും സമാനമായ രീതിയിൽ പടക്കത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഹരിയാനയിലും മധ്യപ്രദേശിലും കയറ്റുമതി ചെയ്ത പടക്കത്തിനും നിരോധനമുണ്ട്.

Tags: DIWALIfirecrackers
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies