first - Janam TV
Sunday, July 13 2025

first

11-ാം വയസിൽ ശരീരം തളർത്തിയ അപകടം; 22-ാം വയസിൽ പാരാലിമ്പിക്സിൽ മൂന്ന് മെ‍ഡലുകൾ; വിധിയെ ചിരിച്ചുതള്ളിയ ഇന്ത്യൻ ഷൂട്ടർ

...ആർ.കെ രമേഷ്.... അപകടത്തിന്റെ രൂപത്തിലെത്തി ശരീരം തളർത്തിയ വിധിയെ ചെറുപുഞ്ചിയിൽ നേരിട്ട അവനി ലെഖാര ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടിയ ...

ഈ പന്തിന് “പന്തും” വഴങ്ങും; ബൗൾ ചെയ്ത് ഋഷഭ്, പക്ഷേ ടീം തോറ്റു

ഡൽഹി പ്രീമിയർ ലീ​ഗിൽ പന്തെറിഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. കരിയറിൽ രണ്ടാം തവണയാണ് താരം ബൗൾ ചെയ്യുന്നത്. ലീ​ഗിൽ പുറാനി ദില്ലിയെ നയിക്കുന്നതും ...

നാഗചൈതന്യയുടെ എൻ​ഗേജ്മെന്റിന് പിന്നാലെ സമാന്തയുടെ ആദ്യപ്രതികരണം

നടൻ നാ​ഗചൈതന്യയുടെ വിവാഹനിശ്ചയം ഇന്ന് രാവിലെയാണ് നടന്നത്. നടി ശോഭിത ധൂലിപാലെയെയാണ് നാ​ഗ ചൈതന്യ വിവാഹം കഴിക്കുന്നത്. പിതാവ് നാ​ഗാർജുനയാണ് ചിത്രങ്ങൾ പങ്കുവച്ച് വാർത്ത ഔദ്യോ​ഗികമായി പുറത്തുവിട്ടത്. ...

ലങ്ക കടന്ന് തുടങ്ങാൻ ​ഗംഭീർ; ശ്രീലങ്കൻ പര്യടത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ഇന്ത്യ-ശ്രീലങ്ക പര്യടനത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മൂന്നുവീതം ഏകദിനവും ടി20 അടങ്ങുന്ന പരമ്പര ജൂലായ് 26ന് തുടങ്ങി ഓ​ഗസ്റ്റ് 7ന് അവസാനിക്കും. പരിശീലകനെന്ന നിലയിൽ ​ഗൗതം ​ഗംഭീറിന്റെ അരങ്ങേറ്റമാകും ...

ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി;ത്രിവർണ പതാക പങ്കുവച്ച് ​ഗംഭീർ

വികാരാധീനനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ​ഗൗതം ​ഗംഭീർ. 'ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്സിൽ ...

പണിയെടുപ്പിച്ച് നടുവൊടിച്ചു! ദക്ഷിണ കൊറിയയിൽ ‘റോബോട്ട്” ജീവനൊടുക്കി

മാനസിക സമ്മർദ്ദവും വിഷമങ്ങളും താങ്ങാതെ മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് പുതിയ കാര്യമല്ല, എന്നാൽ ​ദക്ഷിണ കൊറിയയിൽ നിന്ന് പുറത്തുവരുന്ന വാ‍ർത്ത വളരെ വിചിത്രമായ ഒന്നാണ്. ​ഗമി സിറ്റി ...

അടിപൊളി ബുമ്ര,അനായാസം ഇന്ത്യ..! സൂപ്പർ 8ൽ അഫ്​ഗാൻ തരിപ്പണം

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അഫ്​ഗാനെ അനായാസം മറികടന്ന് ഇന്ത്യ. ജസ്പ്രീത് ബുമ്ര ഒരിക്കൽക്കൂടി ക്ലാസ് വ്യക്തമാക്കിയ മത്സരത്തിൽ ഇന്ത്യക്ക് 55 റൺസ് ജയം. 182 റൺസ് ...

ഇന്തോനേഷ്യയിലും രക്ഷയില്ല, ആദ്യ റൗണ്ടിൽ പുറത്തായി സിന്ധു

ഇന്തോനേഷ്യ ഒപ്പണിലും കാലിടറി ഇന്ത്യയുടെ ഒളിമ്പിക്സ് താരം പിവി സിന്ധു. ചൈനീസ് തായ്പേയിയുടെ ഹ്സു വെൻ ചിയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് പുറത്താവുകയായിരുന്നു. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ...

2024 ജൂലൈയോടെ ‘മെട്രോ 3’കമ്മീഷൻ ചെയ്യുമെന്ന് എംഎംആർസിഎൽ

മുംബൈ: നഗരത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ആരെ കോളനിക്കും ബികെസിക്കും ഇടയിലുള്ള മെട്രോ 3 റൂട്ടിന്റെ ഒന്നാം ഘട്ടം ജൂലൈയിൽ കമ്മീഷൻ ചെയ്യുമെന്ന് മുംബൈ മെട്രോ റെയിൽ ...

കിരീട വരൾച്ച തീർക്കാൻ ഇന്ത്യ അമേരിക്കയിലേക്ക്; ആദ്യ ബാച്ച് ഇന്ന് തിരിക്കും

ഐസിസി ടൂർണമെന്റുകളിലെ കിരീട വരൾച്ച തീർക്കാൻ ഇന്ത്യൻ ടീം ഇന്ന് ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് തിരിക്കും. മുംബൈയിൽ നിന്ന് ​​ദുബായിലേക്കും ഇവിടെ നിന്ന് ന്യൂയോർക്കിലേക്കുമാണ് യാത്ര. മുതിർന്ന ...

ഹോം കമിം​ഗ്, ഇന്ത്യയിൽ മത്സരിക്കാൻ നീരജ് ചോപ്ര; മൂന്ന് വർഷത്തിനിടെ ആദ്യം

ഒളിമ്പ്യനും ജാവലിൻ ത്രോ ലോകചാമ്പ്യനുമായ നീരജ് ചോപ്ര ഇന്ത്യയിൽ മത്സരിക്കാനെത്തുന്നു. മൂന്നു വർഷത്തിനിടെ ആദ്യമായാണ് താരം ഇന്ത്യയിൽ മത്സരിക്കാൻ എത്തുന്നത്. മെയ് 12 മുതൽ 15 വരെ ...

ടി20 ക്രിക്കറ്റിൽ ചഹൽ യു​ഗം; 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർത്ത് ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹൽ. 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യനെന്ന നേട്ടമാണ് രാജസ്ഥാന്റെ വലം കൈയൻ ...

ത്രിപുരയിൽ ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു; 2025 ഫെബ്രുവരിയിൽ ഉദ്ഘാടനം

ത്രിപുരയിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഒരുക്കം അവസാന ഘട്ടത്തിൽ. അടുത്തവർഷം ഫെബ്രുവരിയോടെ ഉദ്ഘാടനം നടക്കും. പടിഞ്ഞാറൻ ത്രിപുരയിലെ നർസിൻഘട്ടിലാണ് സ്റ്റേഡിയം. ഏകദിനമോ ഐപിഎൽ മത്സരമോ ആകും ...

സഞ്ജു തന്നെ ഒന്നാമൻ..! ടി20 ലോകകപ്പിലെ ആദ്യ ചോയ്സ് രാജസ്ഥാൻ നായകനെന്ന് റിപ്പോർട്ട്; പ്രഖ്യാപനം ഉടൻ

ടി20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ ബിസിസിഐ മുൾമുനയിലാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ടീമെന്നതിലുപരി കിരീടം ഉയർത്താൻ കെൽപ്പുള്ള ടീമിനെയാകും ബിസിസിഐ പ്രഖ്യാപിക്കുക. മുൻതാരങ്ങളടക്കം പലവിധ പ്രവചനങ്ങളും ഇതിനിടെ നടത്തി ...

ടി20 ചരിത്രത്തിലാദ്യം..! പുത്തൻ റെക്കോർഡ് കുറിച്ച് 42-കാരൻ; യാരാലും തൊടമുടിയാത്

ടി20 ചരിത്രത്തിൽ പുത്തൻ റെക്കോ‍‍‍ർഡ് തൻ്റെ പേരിൽ എഴുതിചേർത്ത് ചെന്നൈ സൂപ്പർ കിം​ഗ്സ് മുൻ നായകൻ മഹേന്ദ്ര സിം​ഗ് ധോണി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡിസ്മിസൽ( ...

വാർണർ ഒരുക്കിയ തട്ടകത്തിൽ അടിച്ചുതകർത്ത് പന്ത്; ചെന്നൈക്കെതിരെ ഡൽഹിക്ക് മികച്ച സ്കോ‍ർ

വിശാഖപട്ടണം: ചെന്നൈ ബൗളർമാർ ആദ്യമായി വെല്ലുവിളി നേരിട്ട മത്സരത്തിൽ ഡൽഹിക്ക് മികച്ച സ്കോർ. ഡൽഹി മുൻനിരയാകെ അവസരത്തിനൊത്ത് ഉയർന്നതോടെ നിശ്ചിത ഓവറിൽ 191 റൺസാണ് പന്തും സംഘവും ...

രാ​ഹുൽ-ആതിയ ദമ്പതികൾ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിൽ; വെളിപ്പെടുത്തി സുനിൽ ഷെട്ടി

ഇന്ത്യൻ താരം കെ.എൽ രാഹുൽ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടി ദമ്പതികൾ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതായി സൂചന. നടൻ സുനിൽ ഷെട്ടിയാണ് ഇതുസംബന്ധിച്ച് ...

കമ്പ്യൂട്ടർ നിയന്ത്രിച്ചതും ഓൺലൈൻ ചെസ് കളിച്ചതും ചിന്തകളിലൂടെ..! ശരീരം തളർന്ന രോ​ഗികൾക്ക് പുതുവെളിച്ചം; ചരിത്രമാകുന്ന ന്യൂറാലിങ്കിന്റെ കണ്ടുപിടിത്തം

ഓൺലൈൻ ചെസ് കളിച്ചും കമ്പ്യൂട്ടർ നിയന്ത്രിച്ചതും ന്യൂറലിങ്കിന്റെ ആദ്യ രോ​ഗി ചരിത്രത്തിലിടം നേടി. തലച്ചോറിന്റെ ചിന്തകൾ കൊണ്ടുമാത്രമാണ് ഇവ രണ്ടും സാദ്ധ്യമാക്കാൻ നോളണ്ട് ആർബോ എന്ന 29-കാരന് ...

ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി ദീപിക-റൺവീർ ദമ്പതികൾ; റിപ്പോർട്ടുകൾ ഇങ്ങനെ

ബോളിവുഡിലെ സൂപ്പർ ദമ്പതികളായ ദീപിക പദുക്കോണും ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്തു തന്നെ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നടി മൂന്നുമാസം ​ഗർഭിണിയെന്നാണ് റിപ്പോർട്ടുകൾ. ദി ...

അത്യു​ഗ്രൻ രൂപമാറ്റം, ധനുഷിന്റെ ‘ഡി50’യുടെ ഫസ്റ്റ് ലുക്ക് ഉടൻ; ആവേശമായി പുത്തൻ അപ്ഡേറ്റ്

ചെന്നൈ: ധനുഷിൻ്റെ 'ഡി50'യുടെ ഫസ്റ്റ് ലുക്ക് 19ന് പുറത്തിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പവർ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഡി50. പുതിയ അപ്ഡേറ്റ് ...

മക്കളെ തിരികെ വേണം..! നിയമ പോരാട്ടവുമായി സീമ ഹൈദറിന്റെ പാകിസ്താനി ഭർത്താവ്; മക്കളും താനും ഇന്ത്യക്കാരെന്ന് സീമ

മക്കളെ തിരികെ വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടത്തിനൊരുങ്ങി സീമ ഹൈദറുടെ ആദ്യ ഭർത്താവ്. കാമുകനാെപ്പം ജീവിക്കാൻ പാകിസ്താനിൽ നിന്ന് അനധികൃതമായി മക്കൾക്കൊപ്പം ഇന്ത്യയിലെത്തിയ യുവതിയാണ് സീമ ഹൈദർ. പിന്നീട് കാമുകൻ ...

ആദ്യ ഭാരത് ജോഡോയ്‌ക്ക് ചെലവാക്കിയത് 71.8 കോടി, പ്രീ പോൾ സർവേയ്‌ക്ക് മുടക്കിയത് 40 കോടി; കോൺ​ഗ്രസിന്റെ പ്രതിച്ഛായ ചെലവുകളിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാഹുലിന്റെ ആദ്യ ഭാരത് ജോഡോ യാത്രയ്ക്ക് കോൺ​ഗ്രസ് ചെലവാക്കിയത് 71.8 കോടി രൂപ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ ഓഡിറ്റ് റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺ​ഗ്രസിന്റെ ...

97-ല്‍ നില്‍ക്കെ സിക്‌സടിക്കാന്‍ തീരുമാനിച്ചിരുന്നു; വേണ്ടെന്നുവച്ചത് ഇക്കാരണത്താല്‍: വെളിപ്പെടുത്തി സഞ്ജു

പോയവര്‍ഷത്തിലാണ് ഒരു മലയാളി താരത്തിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി പിറന്നത്. സഞ്ജു സാംസനാണ് കന്നി സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങി, ഇന്ത്യക്ക് വിജയവും പരമ്പരയും ...

മെറ്റവേഴ്സിലെ ആദ്യ പീ‍‍ഡനം; കൗമാരക്കാരിയുടെ അവതാറിനെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി

മെറ്റാവേഴ്സിൽ കൗമാരക്കാരി പീഡനത്തിനിരയായെന്ന് റിപ്പോർട്ടുകൾ. യുവാക്കളുമായി ചേർന്നുള്ള വെർച്വൽ റിയാലിറ്റി ​ഗെയിമിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. യുകെയിലായിരുന്നു വിചിത്ര സംഭവം. ശരീരകമായി ആക്രമിക്കപ്പെട്ടില്ലെങ്കിലും യാഥാർത്ഥ ലോകത്ത് ഒരാൾ പീഡനത്തിനിരയായൽ ...

Page 2 of 3 1 2 3