ഒരു പൊട്ടിത്തെറിക്ക് ഒരുങ്ങി സോഷ്യല്‍ മീഡിയ..! എമ്പുരാന്റെ ആദ്യ അപ്‌ഡേറ്റ് നാളെ
മോഹന്‍ലാല്‍-മുരളിഗോപി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം എമ്പുരാനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ ഇരു കൈയും നീട്ടിയാണ് ആരാധകര്‍ ...