flight service - Janam TV
Saturday, November 8 2025

flight service

ലാഹോർ വിമാനത്താവളത്തിൽ വമ്പൻ തീപിടിത്തം; എല്ലാ വിമാന സർവീസുകളും റദ്ദാക്കി

ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം. സംഭവത്തിന് പിന്നാലെ ലാഹോർ എയർ‌പോർട്ടിൽ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. പാകിസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട എയർപോർട്ടുകളിൽ ...

ഇനി ഒറ്റ ടിക്കറ്റിൽ യുകെയിലേക്ക് പറക്കാം; കേരളത്തിൽ നിന്നും ദിവസവും വിമാന സർവീസ്

തിരുവനന്തപുരം: യുകെയിലുള്ള മലയാളികൾക്ക് സന്തോഷ വാർത്ത. കേരളത്തിൽ നിന്നും യുകെയിലേക്ക് നേരിട്ട് പറക്കാൻ പ്രതിദിന വിമാന സർവീസുകൾ വരുന്നു. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ഒറ്റ ...

ഉഡാന്‍ പദ്ധതി ;ത്രിപുരയില്‍ വിമാനസര്‍വീസിന് ഒരുങ്ങി കേന്ദ്രം

അഗര്‍ത്തല:ഉഡാന്‍ പദ്ധതി പ്രകാരം അഗര്‍ത്തലയില്‍ നിന്ന് കൈലാഷഹറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. ത്രിപുരയിലെ ഉനക്കോട്ടി ജില്ലയെയും വടക്കന്‍ ജില്ലകളെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ...

യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാനം പോയി; സംഭവിച്ചതെന്താണെന്ന് മനസിലാകാതെ യാത്രക്കാർ; അപൂർവ സംഭവം തിരുവനന്തപുരം എയർപോർട്ടിൽ

തിരുവനന്തപുരം; വിമാനത്താവളത്തിൽ യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാന സർവീസ് നടത്തിയതായി പരാതി. യാത്രക്കാരെത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ വിമാനം പോയതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിയവർ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 10.10ന് ...

ഒമിക്രോൺ പ്രതിരോധം ; വിദേശ വിമാന സർവ്വീസുകൾ ഉടൻ ആരംഭിക്കില്ല; തീരുമാനം പിൻവലിച്ച് ഇന്ത്യ

ന്യൂഡൽഹി ; ഈ മാസം മുതൽ വിദേശ വിമാന സർവ്വീസുകൾ പുനരാരംഭിക്കാനുള്ള ഉത്തരവ് പിൻവലിച്ച് ഇന്ത്യ. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ...

കൊറോണ; ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

ഒട്ടാവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് വിലക്ക് നീട്ടി കാനഡ. സെപ്റ്റംബർ 21 വരെയാണ് വിലക്ക് നീട്ടിയത്. പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് ...

ഇന്ത്യയിലേക്ക് വിമാനയാത്ര ഇന്ന് പുനരാരംഭിക്കും; മുന്‍തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഓസ്ട്രേലിയ

കാന്‍ബെറ: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സേവനം ഇന്നുമുതല്‍ പുന:രാരംഭിക്കുമെന്ന് ഓസ്ട്രേലിയ. ഇന്ത്യയുമായുള്ള ധാരണയില്‍ മാറ്റമില്ലെന്നും യാത്രാസംബന്ധമായ എല്ലാ കൊറോണ മാനദണ്ഡവും പാലിച്ചുകൊണ്ടുള്ള സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് ...