FLOOD - Janam TV
Thursday, November 6 2025

FLOOD

വിവിഐപി അല്ലേ, ചെളിയിൽ ചവിട്ടാമോ !! സ്വന്തം മണ്ഡലത്തിലെ വെള്ളപ്പൊക്കം കാണാൻ കോൺഗ്രസ് എംപി എത്തിയത് കർഷകന്റെ തോളിലേറി; ബിഹാറിൽ നിന്നുള്ള ദൃശ്യങ്ങൾ

പാറ്റ്ന: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സ്ഥലം എംപി എത്തിയത് കർഷകന്റെ തോളിലേറി. ബിഹാറിലെ കത്തിഹാറിലാണ് സംഭവം നടന്നത്. കോൺഗ്രസ് എംപി താരിഖ് അൻവറിനെ കർഷകൻ തോളിലേറ്റി ...

ജമ്മുവിൽ വെള്ളപ്പൊക്കം ; തവി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു, വൻ നാശനഷ്ടം

ശ്രീന​ഗർ : ജമ്മുകശ്മീരിൽ അതിശക്തമായ മഴ. ജമ്മുവിലെ ബിക്രം ചൗക്കിന് സമീപമുള്ള തവി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. പാലത്തിന്റെ ഒരു ഭാ​ഗമാണ് തകർന്നത്. കഴിഞ്ഞ പത്ത് ...

സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല; പാകിസ്ഥാന് ഇന്ത്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്

ന്യൂഡൽഹി: പാകിസ്ഥാന് ഇന്ത്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്.  താവി നദിയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനെ ഇന്ത്യ അറിയിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  ...

ഉത്തരകാശി മേഘവിസ്ഫോടനം: 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമം; കാണാതായവർക്കുള്ള തെരച്ചിൽ തുടരും

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തിൽ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. പ്രതികൂല കാലാവസ്ഥയും റോഡുകൾ തകർന്ന് ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് ...

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നാലുപേർ മരിച്ചു, 50 പേരെ കാണാതായി

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ  മിന്നൽ പ്രളയത്തിൽ നാലുപേർ മരിച്ചു. 50 പേരെ കാണാതായി. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. ഉത്തരകാശി ജില്ലയിലെ ...

കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ്; നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് ...

പ്രളയ സാധ്യത മുന്നറിയിപ്പ്, നദികളിൽ ഓറഞ്ച് അലർട്ട്; ജലാശയങ്ങളിൽ ഇറങ്ങരുത്

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; ...

ശക്തമായ മഴ, അഞ്ച് മണിക്കൂറിനുള്ളിൽ വൻ പ്രളയം , അപകടസാദ്ധ്യത കൂടുതൽ : സ്പെയിന് ഭയാനകമായ മുന്നറിയിപ്പ്

സ്പെയിനിൽ വീണ്ടും ശക്തമായ മഴ എത്തുമെന്ന് മുന്നറിയിപ്പ് . അഞ്ച് മണിക്കൂറിൽ മേഖലയിൽ വെള്ളം നിറയുമെന്നാണ് പ്രവചനം. രണ്ട് ആഴ്ച മുൻപുണ്ടായ പേമാരി പോലെ തന്നെ ശക്തമായ ...

ഭൂമി കുലുങ്ങുന്നത് പോലുള്ള ശബ്ദം; പിന്നാലെ ബഹുനില കെട്ടിടം തകർന്നു വീണു; കർണാടകയെ മുക്കി കനത്ത മഴ

ബെംഗളൂരു: കർണാടകയിൽ നാശം വിതച്ച് മഴയും വെള്ളപ്പൊക്കവും. കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണു. 10 ലധികം ആളുകൾ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് അധികൃതർ ...

വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥനയോടെ; കൺട്രോൾ റൂം നമ്പറുകൾ പങ്കുവച്ച് മോഹൻലാൽ

വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ട പ്രിയ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ നടൻ മോ​ഹ​ൻലാൽ. വയനാട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച കൺട്രോൾ റൂം നമ്പറുകൾ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ...

ഡൽഹിയിലെ IAS കോച്ചിംഗ് സെന്ററിലെ അപകടം; മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിം​ഗ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളിൽ മലയാളിയും. കാലടി സ്വദേശി നവിൻ ഡാൽവിൻ (23) ആണ് മരിച്ച മലയാളി വിദ്യാർത്ഥി. ഡൽഹിയിലെ രാജേന്ദ്രന​ഗറിൽ ...

അസമിലെ പ്രളയം; മരിച്ചവരുടെ എണ്ണം 91 ആയി ; 2000-ലധികം ​ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

​ഗുവാഹത്തി: അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 91ആയി. കഴിഞ്ഞ ദിവസം ഏഴ് പേർ കൂടി മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. അസമിലെ 21 നദികളാണ് കരകവിഞ്ഞ് ...

കർണാടകയിൽ കനത്ത മഴ; മംഗളുരു നഗരം വെള്ളത്തിൽ, ദക്ഷിണ കന്നടയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കർണാടകയിലെ തീരദേശത്ത് മഴ ശക്തം. സ്ഥിതിഗതികൾ രൂക്ഷമായ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നട ഉഡുപ്പി ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ...

കനത്ത മഴയും വെള്ളപ്പൊക്കവും; അസമിലും അരുണാചലിലും സ്ഥിതി രൂക്ഷം, പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യവുമായി സേന

ന്യൂഡൽഹി: നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും പ്രളയ സമാന സാഹചര്യമാണ് അസമിലും അരുണാചലിലും സൃഷ്ടിച്ചിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; 38 മരണം, 2.87 ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

ഗുവാഹത്തി: അസം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. 28 ജില്ലകളിലായി ഏകദേശം 11.34 ലക്ഷം ...

സിക്കിമിൽ പ്രളയം: 64 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി, രക്ഷാ പ്രവർത്തനത്തിന് തടസമായി മോശം കാലാവസ്ഥ

ഗാങ്ടോക്ക്: പ്രളയത്തിൽ വടക്കൻ സിക്കിമിലെ ലാചുങ്ങിൽ കുടുങ്ങിയ 64 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയെത്തുടർന്ന് രക്ഷാ പ്രവർത്തനം നിർത്തിവച്ചതായും ശേഷിക്കുന്നവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ...

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി; ആറ് ലക്ഷത്തിലേറെ ദുരിത ബാധിതർ

ദിസ്പൂർ: അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. സംസ്ഥാനത്തെ പത്തോളം ജില്ലകളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വിവിധ ജില്ലകളിൽ ആരംഭിച്ച 187 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,564 പേരെയാണ് ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; 12 മരണം ; 3 .5 ലക്ഷം പേർ ദുരിതത്തിൽ

ഗുവാഹത്തി:  അസമിൽ പ്രളയക്കെടുതി രൂക്ഷം. ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും ഏകദേശം 11 ജില്ലകളെയാണ് ബാധിച്ചത്. റോഡ്, റയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അതേസമയം കഴിഞ്ഞ മെയ് ...

അഫ്​ഗാനിസ്ഥാനിൽ കനത്ത വെള്ളപ്പൊക്കം; ബഗ്‌ലാൻ പ്രവിശ്യയിൽ 50 പേർ മരിച്ചു

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഗ്‌ലാൻ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 50 പേർ മരിച്ചു. രണ്ടായിരത്തോളം വീടുകളും മൂന്ന് പള്ളികളും നാല് സ്കൂളുകളും പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ട്. പ്രദേശത്ത് ദിവസങ്ങളായി ...

ബ്രസീലിൽ കനത്ത പ്രളയം; വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും 57 പേർ മരിച്ചു; 70,000 പേരെ മാറ്റിപ്പാർപ്പിച്ചു

ബ്രസീലിയ: തെക്കൻ ബ്രസീലിൽ മഴക്കെടുതി രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും അകപെട്ട് 57 പേർ മരിക്കുകയും 74 പേർക്ക് പരിക്കേൽക്കുകയും 67 പേരെ കാണാതാവുകയും ചെയ്തതായി രാജ്യത്തെ ...

ബ്രസീലിൽ പ്രളയത്തിൽ 29 പേർ മരിച്ചു; ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

റിയോ: ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ തുടർച്ചയായി പെയ്ത മഴയിലും പ്രളയത്തിലുമായി 29 മരണം. 60ഓളം പേരെയാണ് കാണാതായത്. ശക്തമായ മഴയെ തുടർന്നുണ്ടായ ...

ഒന്നരവർഷം കൊണ്ട് ലഭിക്കേണ്ട മഴ 24 മണിക്കൂറിൽ..! ദുബായ് നഗരത്തിലെ അപ്രതീക്ഷിത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമിത്

ദുബായ്: ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ മഴ ദുബായ് നഗരത്തെ നിശ്ചലമാക്കി. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും പ്രധാന ഹൈവേകളുടെയും ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തങ്ങൾ അരമണിക്കൂറോളം നിർത്തി വയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി. ...

അസാധാരണമാം വിധം മഞ്ഞുരുകി; 70 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയം

70 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച് റഷ്യ. തെക്കൻ റഷ്യയിലെ കുർ​ഗൻ മേഖലാണ് പ്രളയമുണ്ടായത്. 19,000 പേരെ ബാധിച്ചതായാണ് റിപ്പോർട്ട്. യുറാൽ മലനിരകളിൽ അസാധാരണമാം ...

ഭൂചലനത്തിന് പിന്നാലെ സുനാമി,തീപിടിത്തം? തുടരെ തുടരെ ജപ്പാനെ പിടിച്ച് കുലുക്കുന്ന പ്രകൃതി ദുരന്തങ്ങൾ എന്തുകൊണ്ട്? കാരണങ്ങൾ വിചിത്രം

ജപ്പാൻ എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാ​ഗം പേരും ഓർമ്മിക്കുന്നത് തുടർ ഭൂചലനങ്ങളുടെ കഥയും സുനാമി വീശിയടിക്കുന്ന തീരവും ആയിരിക്കും. നിരവധി ഭൂകമ്പങ്ങൾ ജപ്പാനെ തകർക്കാൻ ശ്രമിച്ചെങ്കിലും തോൽക്കാതെ ...

Page 1 of 6 126