ഒന്നരവർഷം കൊണ്ട് ലഭിക്കേണ്ട മഴ 24 മണിക്കൂറിൽ..! ദുബായ് നഗരത്തിലെ അപ്രതീക്ഷിത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമിത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഒന്നരവർഷം കൊണ്ട് ലഭിക്കേണ്ട മഴ 24 മണിക്കൂറിൽ..! ദുബായ് നഗരത്തിലെ അപ്രതീക്ഷിത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 01:08 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ മഴ ദുബായ് നഗരത്തെ നിശ്ചലമാക്കി. അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെയും പ്രധാന ഹൈവേകളുടെയും ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തങ്ങൾ അരമണിക്കൂറോളം നിർത്തി വയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി.

ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ലഭിച്ച കാലാവസ്ഥാ വിവരങ്ങൾ അനുസരിച്ച് ഒന്നര വർഷത്തെ കാലയളവ് കൊണ്ട് ലഭിക്കേണ്ടുന്ന മഴയാണ് നഗരത്തിൽ 24 മണിക്കൂറിനിടയിൽ ലഭിച്ചത്. ഇതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച ആരംഭിച്ച മഴ ചൊവ്വാഴ്ചയോടു കൂടി അതിശക്തമാവുകയായിരുന്നു. യുഎഇ ഗവൺമെന്റ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വെറും 24 മണിക്കൂറ് കൊണ്ട് ദുബായ് നഗരത്തെ വെള്ളക്കെട്ടിലാക്കിയ മഴക്ക് വ്യത്യസ്തങ്ങളായ കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അറേബ്യൻ ഉപദ്വീപിലൂടെ ഒമാൻ കടലിടുക്കിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റാണ് ഒരു കാരണമായി പറയപ്പെടുന്നത്. ഒമാനിലെയും പശ്ചിമ-കിഴക്കൻ ഇറാനിലെയും അസാധാരണമായ തണുത്ത കാലാവസ്ഥയ്‌ക്ക് പിന്നിലും ഇതേ പ്രതിഭാസമാണ്. ഒമാനിലെ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഏകദേശം 18 ൽ അധികം ആൾക്കാരാണ് മരണപ്പെട്ടത്. ആഗോളതാപനവും മനുഷ്യനുണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനവുമാണ് മഴയുടെ കാരണമായി ചിലർ അഭിപ്രായപ്പെടുന്നത്.

എന്നാൽ യു എ ഇ കൃത്രിമ മഴ പെയ്യിക്കാനായി നടത്തിയ ‘ക്ലൗഡ് സീഡിംഗ്’ ആണ് ദുബായ് നഗരത്തിലെ കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. വരൾച്ചയും ജലക്ഷാമം മൂലമുള്ള പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് 2002 ലാണ് യുഎഇ കൃത്രിമ മഴയ്‌ക്കായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമമഴ‌ പെയ്യിക്കുന്ന രീതിയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ക്ലൗഡ് സീഡിങ്ങിന്റെ ഭാഗമായി ഏകദേശം 7 ദൗത്യങ്ങളാണ് യുഎഇയിൽ  വിമാനങ്ങളുടെ സഹായത്തോടെ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

Tags: cloud seedingOmandubaiheavy rainFLOODUAE
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies