ബെംഗളൂരുവില്‍ പ്രളയം; ‘ബുക്ക് വേം’ വായനശാലയില്‍ അയ്യായിരത്തോളം പുസ്തകങ്ങള്‍ നശിച്ചു
ബെംഗളൂരു: വായനക്കാരുടെ പ്രിയപ്പെട്ട ഇടമായ ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലെ 'ബുക്ക് വേം' പുസ്തകശാലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം. ബുധനാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കടയ്ക്കുള്ളില്‍ വെള്ളം ...
























