FLOOD - Janam TV

FLOOD

സിക്കീമിലെ പ്രളയക്കെടുതി; മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണം 53 ആയി

ഗാംഗ്‌ടോക്: സിക്കീമിലെ ലാചെൻ താഴ്‌വരയിലുണ്ടായ മിന്നൽ പ്രളയത്തിലും മേഘ വിസ്‌ഫോടനത്തിലും ഏഴ് സൈനികർ ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 53 ആയി. മിന്നൽ പ്രളയത്തിൽപ്പെട്ട 27 പേരുടെ മൃതദേഹങ്ങൾ ...

സിക്കിം മിന്നൽപ്രളയം: സൈനികർ ഉൾപ്പടെ മരണം 18

ഗാങ്‌ടോക്ക്: സിക്കിമിൽ മേഘസ്‌ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ആറ് സൈനികർക്ക് വീരമൃത്യു. ഇതോടെ മരണം 18 ആയി. സൈനികരടക്കം നൂറോളം പേരെ കാണാതായി. പ്രദേശത്ത് നിന്നും പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടവർക്കായി തിരച്ചിൽ ...

മിന്നൽ പ്രളയം; ഹിമാചൽ പ്രദേശിൽ 780-ലധികം പേരെ രക്ഷിച്ചതായി വ്യോമസേന; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഷിംല: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 780-ലധികം പേരെ രക്ഷിച്ചതായി വ്യോമസേന. ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്വാരത്ത് നിന്ന് പ്രദേശവാസികളെ ഹെലികോപ്റ്റർ ...

ഇന്ത്യയുടെ ലോകകപ്പ് ഹീറോ, റിയൽ ലൈഫിലും ഹീറോ..! പ്രളയത്തിൽ രക്ഷാപ്രവർത്തനവുമായി ജോഗീന്ദർശർമ്മ

പ്രളയബാധിതർക്ക് സഹായഹസ്തവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഡി.എസ്.പിയുമായ ജോഗീന്ദർശർമ്മ. ഹരിയാനയിലെ അമ്പാലയിലാണ് 2007ലെ ലോകകപ്പ് ഹീറോ സഹായവുമായി ഓടി നടക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ജോഗീന്ദർശർമ്മ തന്നെയാണ് ...

ഡൽഹി പ്രളയത്തിൽ കുടുങ്ങി 1 കോടി വിലമതിക്കുന്ന കാള ; രക്ഷിച്ച് ദുരന്ത നിവാരണ സേന

ന്യൂഡൽഹി : നോയിഡയിലും ഗാസിയാബാദിലും ഉണ്ടായ വെള്ളപ്പൊക്കം ഏറെ പേരെ ബാധിച്ചിരുന്നു . ഈ രണ്ട് നഗരങ്ങളിലെയും പല പ്രദേശങ്ങളിലെയും വീടുകളിൽ യമുന നദിയിൽ നിന്നും വെള്ളം ...

ഹിമാചൽ പ്രദേശിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ

ഷിംല: ഹിമാചൽ പ്രദേശിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. മാണ്ഡി, കുളു മേഖലകളിൽ പ്രളയം തകർത്ത ജനവാസ കേന്ദ്രങ്ങൾ, മാണ്ഡിയിലെ പഞ്ചവക്തത്ര ...

മഴക്കെടുതി; മൂന്ന് ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഇന്ന് അവധി

തിരുവനന്തപുരം: പല ജില്ലകളിലും മഴ ശമിച്ചെങ്കിലും പലയിടങ്ങളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഇന്ന് അവധി .കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ...

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് മഴ; രക്ഷാദൗത്യത്തിന് എല്ലാ സഹായവും ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് മഴ. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രക്ഷാദൗത്യത്തിന് എല്ലാ സഹായവും ഉറപ്പ് നൽകി. മഴയും ...

ഹിമാചൽപ്രദേശിൽ വെള്ളപ്പൊക്കത്തിൽ ആറ് മരണം; നിരവധി പേർക്ക് പരിക്ക്

ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആറ് പേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടാതായാണ് റിപ്പോർട്ട്. ...

അസമിൽ പ്രളയബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; വടക്കുകിഴക്കൻ മേഖലയിൽ അടുത്ത രണ്ട് ദിവസം കൂടി ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്‌ക്ക് സാധ്യത

ഗുവാഹത്തി: അസമിൽ പ്രളയബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പടിഞ്ഞാറൻ അസം ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. സംസ്ഥാനത്തെ 780 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ബാധിതമായി തുടരുകയാണ്. അടുത്ത രണ്ട് ...

ക്യൂബയിൽ വൻ പ്രളയം ; ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചു ; കൂട്ടപലായനം നടത്തി ജനങ്ങൾ

ഹവാന: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടർന്ന് ക്യൂബയിൽ കനത്ത വെള്ളപ്പൊക്കം. ഗ്രാൻമ, ലാസ് ടു നാസ്, സാന്റിയാഗോ ഡി ക്യൂബ, കാമാഗ്യു പ്രവിശ്യകളിലാണ് വലിയ ...

കാറ്റും മഴയും വെള്ളപ്പൊക്കവും; പാകിസ്താനിൽ 27 മരണം; ഇതിൽ എട്ട് പേരും കുട്ടികൾ; 140 പേർക്ക് പരിക്ക്; ദുരന്തഭൂമിയായി ഖൈബർ പഖ്തൂങ്ക്വാ

ഇസ്ലാമാബാദ്: പാകിസ്താനിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശം. നിർത്താതെ പെയ്ത മഴ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചതോടെ 27 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ എട്ട് പേരും കുട്ടികളാണ്. വടക്കുപടിഞ്ഞാറൻ ...

പ്രളയത്തിൽ ബൈക്ക് നഷ്ടപ്പെട്ടു; രണ്ട് വർഷത്തിന് ശേഷം ആറ്റിൽ കണ്ടെത്തി

കോട്ടയം: 2021-ലെ പ്രളയത്തിൽ നഷ്ടമായ ബൈക്ക് തിരികെ കിട്ടുന്നത് 2023-ൽ. പ്രളയത്തിനിടെ വർക്ക് ഷോപ്പിൽ നിന്നും നഷ്ടപ്പെട്ട ബൈക്ക് പുല്ലകയാറ്റിൽ മണലിൽ പതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൊക്കയാർ ...

‘2018 എവരി വൺ ഈസ് എ ഹീറോ’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

2018-ലെ മഹാപ്രളയം കേരളക്കരയെ ആകമാനം പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും പ്രളയത്തിന്റെ വിപത്തിൽ മുങ്ങി നിവർന്ന രക്തസാക്ഷികളാണ്. പ്രകൃതി ഒട്ടാകെ സംഹാരതാണ്ഡവത്തിൽ നിറഞ്ഞാടിയ ദിനങ്ങൾ. അവിടെ ...

മലേഷ്യയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാൾ മരിച്ചു; 26000-ത്തോളം പേരേ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു

കോലാലംപൂർ: കനത്ത മഴയെ തുടർന്ന് മലേഷ്യയിൽ വെള്ളപ്പൊക്കം. ഒഴുക്കിൽപ്പെട്ട് കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു.  26,000 ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. വെള്ളപ്പൊക്കത്തിൽ തെക്കൻ  ജോഹോറിലാണ് കനത്ത നാശനഷ്ടം ...

വെള്ളിത്തിരയും പ്രളയത്തിൽ മുങ്ങുമോ? വമ്പൻ താരനിരയുമായി എത്തുന്നു ‘2018’; കേരളം കണ്ട കാഴ്ചകളിലേയ്‌ക്ക് ഒരു തിരിഞ്ഞുനോട്ടം 

കേരളത്തെ നടുക്കിയ 2018-ലെ പ്രളയം സിനിമയാകുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 2018 എന്ന പേരിൽ തന്നെയാണ് വെള്ളിത്തിരയിലെത്തുന്നത്. എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ ...

ബ്രിട്ടണിൽ മഹാപ്രളയ സാധ്യത; കനത്ത കാറ്റും മഴയുമെന്ന് മുന്നറിയിപ്പ്; പ്രവചനം നടത്തി കാലാവസ്ഥാ വകുപ്പ്

ലണ്ടൻ : ബ്രിട്ടണിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സ്‌കോട്ട്ലൻഡിന്റെയും വടക്കൻ അയർലൻഡിന്റെയും വിവിധ ഭാഗങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. ബ്രിട്ടന്റെ വടക്കൻ ഭാഗങ്ങളിലും ...

പാകിസ്താനിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിലും മഴയിലും കൊല്ലപ്പെട്ടത് 1700 പേർ; പരിക്കേറ്റത് 12,800 പേർക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ രൂക്ഷമായി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തി 1,700 പേർ മരണപ്പെടുകയും 12,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും ...

പ്രളയത്തിൽ മുങ്ങി പാകിസ്താൻ; കാലാവസ്ഥാ വ്യതിയാനം മനസിലാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ബിലാവൽ ഭുട്ടോ

ഇസ്ലാമാബാദ്: കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന ആഗ്രഹം പ്രകടമാക്കി പാകിസ്താൻ. വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോ സർദാരിയാണ് ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കണം എന്ന് വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ പ്രളയത്തിൽ ...

രാജ്യത്ത് പ്രളയം, മന്ത്രിക്ക് ഉല്ലാസയാത്ര; പാകിസ്താൻ മന്ത്രി മറിയം ഔറംഗസേബിനെ ലണ്ടനിൽ നിന്നും കൂവിയോടിച്ച് പാകിസ്താനികൾ (വീഡിയോ)- Protest against Pak minister in London

ലണ്ടൻ: ലണ്ടനിൽ സന്ദർശനത്തിനെത്തിയ പാകിസ്താൻ വിവരസാങ്കേതിക വകുപ്പ് മന്ത്രി മറിയം ഔറംഗസേബിനെതിരെ പ്രതിഷേധം. കോഫി ഷോപ്പിൽ വെച്ച് പാക് സ്വദേശികൾ തന്നെയാണ് മറിയമിനെതിരെ പ്രതിഷേധിച്ചത്. രാജ്യം പ്രളയക്കെടുതിയിൽ ...

നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുന്നു; കയ്യിൽ നയാ പൈസയില്ലാതെ പാകിസ്താൻ; രാജ്യത്തെ വരിഞ്ഞ് മുറുകി സാമ്പത്തിക പ്രതിസന്ധി- Pakistan’s economy continues to sink

ഇസ്ലാമാബാദ്: പാകിസ്താനെ വരിഞ്ഞ് മുറുകി സാമ്പത്തിക പ്രതിസന്ധി. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പണം പോലും രാജ്യത്തിന്റെ പക്കൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി സൗദി അറേബ്യയും, ...

പാകിസ്താനിലെ പ്രളയം; ദുരിത ബാധിതർക്ക് കൈത്താങ്ങായി ബാബാ മധോദാസ് മന്ദിർ; ഹിന്ദു ക്ഷേത്രം അഭയം നൽകിയത് മുസ്ലീങ്ങളുൾപ്പെടെ 300 ലധികം പേർക്ക്-pakistan flood

ഇസ്ലാമാബാദ്: പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങായി പാകിസ്താനിലെ ഹിന്ദു ക്ഷേത്രം. ബലൂചിസ്ഥാനിലെ ജലാൽ ഖാൻ ഗ്രാമത്തിലുള്ള ബാബാ മധോദാസ് മന്ദിറാണ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ...

പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നു; പാകിസ്താൻ നേരിടുന്നത് ഭീകര പ്രതിസന്ധി

ഇസ്ലാമാബാദ്: ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് പാകിസ്താനിലെ നിരവധി ഗ്രാമങ്ങൾ വെള്ളം കയറി മുങ്ങിയതിനെ തുടർന്ന് ജനങ്ങൾ കഷ്ടപ്പാടനുഭവിക്കുകയായിരുന്നു. ചില ഇടങ്ങളിൽ വെള്ളം ഇറങ്ങിയിട്ടും വീടുകളിലേക്ക് പോകാനോ പ്രാഥമിക ...

പാകിസ്താനെ തകർത്ത് പ്രളയം; ഇതുവരെ രാജ്യത്തുണ്ടായത് 10 ബില്യൺ ഡോളറിന്റെ നാശനഷ്ടം; മരണ സംഖ്യ ഉയരുന്നു

ഇസ്ലാമാബാദ്: ശക്തമായ മഴയിലും പ്രളയത്തിലും പാകിസ്താനിൽ നാശനഷ്ടം തുടരുന്നു. ഇതുവരെ 1300 ഓളം പേർക്ക് രാജ്യത്ത് മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 ...

Page 2 of 6 1 2 3 6