FLOOD - Janam TV

FLOOD

പ്രളയ സാദ്ധ്യത; കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കണമെന്ന് പാർലമെന്ററി സമിതി; നടപടികൾക്ക് മുൻകൈ എടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി : കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ച് ജലവിഭവ പാർലമെന്ററി സമിതി. തുടർച്ചയായ പ്രളയ സാഹചര്യം കണക്കിലെടുത്താണ് ഡോ. സഞ്ജയ് ജെയ്‌സ്വാൾ അദ്ധ്യക്ഷനായ സമിതിയുടെ ...

മഹാരാഷ്‌ട്രയിലെ മഴക്കെടുതി: മരണം 112, കാണാതായത് 99 പേരെ, മൂവായിരത്തോളം കന്നുകാലികളും ചത്തു

മുംബൈ: മഹാരാഷ്ട്രയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു. 99 പേരെ കാണാതായി. സംസ്ഥാനത്ത് നിലവിൽ പ്രളയ സമാനമായ സാഹചര്യമാണ്. വിവിധയിടങ്ങളിൽ തുടർച്ചയായ നാലാം ദിവസവും ...

രക്ഷപ്പെടുത്തുന്നതിനിടെ കൈവഴുതി: കെട്ടിടത്തിന് മുകളിൽ നിന്നും യുവതി താഴേക്ക് പതിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ കനത്ത മഴയിൽ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവരെ രക്ഷപെടുത്താനായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പല സ്ഥലങ്ങളും രക്ഷാപ്രവർത്തകർക്ക് പോലും എത്താൻ ...

റായ്ഗഡിൽ മണ്ണിടിച്ചിൽ; 36 പേർ കൊല്ലപ്പെട്ടു; 15 പേരെ രക്ഷപെടുത്തി.

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിലെ മണ്ണിടിച്ചിലിൽ 36പേർ കൊല്ലപ്പെട്ടു. 15 പേരെ രക്ഷപെടുത്തി. കനത്തമഴ തുടരുന്ന മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് മണ്ണിടിച്ചിലുണ്ടായത്. ജില്ല കളക്ടർ നിധി ചൗധരിയാണ് ദുരന്തവിവരം ...

പ്രളയത്തിൽ മുങ്ങി ചൈന; ഇതുവരെ 33 മരണം; 2,15,200 ഹെക്ടർ കൃഷി നശിച്ചു

ബെയ്ജിംഗ് : ചൈനയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 33 പേർക്കാണ് ജീവൻ നഷ്ടമായത്. എട്ട് പേരെ കാണാതായി. ശക്തമായ മഴ ...

ചൈനയെ പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി വേട്ടയാടുന്നു; മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം; നൂറു വർഷത്തിനിടെ ആദ്യ സംഭവമെന്ന് അധികൃതർ

ബെയ്ജിംഗ് : ചൈനയിൽ കനത്ത മഴയും, വെള്ളപ്പൊക്കവും. വെള്ളക്കെട്ടിലകപ്പെട്ടും, വീട് തകർന്നും 12 പേർ മരിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി രണ്ട് ലക്ഷം ...

ഡൽഹിയിലും ഹരിയാനയിലും കനത്തമഴ; വെള്ളം നിറഞ്ഞ ഭൂഗർഭപാതയിൽ ഒഴിക്കിൽപെട്ട് ഒരാൾ മരിച്ചു

ഗുരുഗ്രാം: കനത്തമഴയിൽ ഹരിയാനയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുഗ്രാമിലെ രാജീവ് ചൗക്ക് ഭൂഗർഭപാതയിലാണ് ഒരാൾ ഒഴുക്കിൽപെട്ട് മരണമടഞ്ഞത്. ദുരന്തനിവാരണ സേനാംഗങ്ങളാണ് രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം ...

യുറോപ്പിലെ മിന്നൽ പ്രളയം: മരണം 120ലേക്ക്; ആയിരത്തിലേറെ പേർക്കായി തിരച്ചിൽ

ബർലിൻ: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ മഴയും പ്രളയവും തുടരുന്നു. പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. പ്രളയത്തിൽ മരണം 120 ആയി . വിവിധ മേഖലകളിലായി ആയിരത്തിലേറെ പേരെ ...

മുസിരിസിനെ മാറ്റിമറിച്ച വെള്ളപ്പൊക്കങ്ങൾ

കൊടുങ്ങല്ലൂർ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഓർമകൾ, തലമുറകളിലൂടെ കൈമാറി വന്ന ഒരു അനുഭവം പങ്കുവെക്കുന്നു. മുസിരിസിനെ കണ്ണീരിലാഴ്ത്തിയ വെള്ളപ്പൊക്കങ്ങൾ 1341ലും  1924ലും  ആണെന്നാണ് പറയപ്പെടുന്നത്. 679 വർഷങ്ങൾക്ക് മുമ്പ്, ...

കൊറോണയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തെ സംബന്ധിച്ചിടത്തോളം കൊറോണ  പ്രതിസന്ധിക്കൊപ്പം പ്രളയ സാധ്യതകളും വളരെ കൂടുതലാണ്. കേരളത്തിന്റെ പല ഭാഗത്തും വെള്ളം കയറിയ സാഹചര്യത്തിൽ ആളുകളുടെ സംരക്ഷണത്തിനായി ദുരിതാശ്വസ ക്യാമ്പുകൾ പലയിടത്തായി പ്രവർത്തിക്കുന്നുണ്ട്. ...

ഭാരതം കണ്ട ഭയാനകമായ പ്രകൃതി ദുരന്തങ്ങൾ

പ്രകൃതി ദുരന്തങ്ങൾ ഏത് രൂപത്തിലാണ് വരികയെന്നത് പ്രവചനാതീതമാണ് . ചിലപ്പോൾ അത് കൊടുംകാറ്റായി അലയടിക്കും , വെള്ളപൊക്കമായി വന്നു മൂടും , ഭൂചലനത്തിന്റെ രൂപത്തിൽ ആവാസവ്യവസ്ഥയെ തകിടം ...

കേരളത്തിലുമുണ്ട് പ്രളയ മുന്നറിയിപ്പ് ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ വീടുകളിൽ വെള്ളം കയറുമോ എന്ന ഭയത്തിലാണ് ഒട്ടുമിക്ക ജനങ്ങളും. പ്രളയസാധ്യത മുന്നിൽ കണ്ടുകൊണ്ട് തന്നെ ഇനിവരുന്ന കുറച്ച് ദിവസങ്ങളെ ഭീതിയോടെ മാത്രമേ നമുക്ക് ...

മേഘാലയയില്‍ പ്രളയം രൂക്ഷം; 5 മരണം; നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

ഗാരോ: മേഘാലയയിലെ പ്രളയം അതിരൂക്ഷമായതായി റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം ജനങ്ങളെ ബാധിച്ചിരിക്കുന്ന പ്രളയ ദുരന്തത്തില്‍ അഞ്ചു പേര്‍ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ഗാരോ ...

Page 6 of 6 1 5 6