ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; ആത്മവിശ്വാസത്തോടെ എൻഡിഎ സഖ്യം
പട്ന: ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യമായ മഹാഗഡ്ബന്ധൻ തകർന്നതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ സഖ്യസർക്കാർ ബിജെപിയുടെ പിന്തുണയോടെ അധികാരത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ...