ഇഡി കസ്റ്റഡിയിൽ നിന്നും സഭയിൽ ഹാജരായി ​ഹേമന്ത് സോറൻ; ഝാർഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഡി കസ്റ്റഡിയിൽ നിന്നും സഭയിൽ ഹാജരായി ​ഹേമന്ത് സോറൻ; ഝാർഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇഡി കസ്റ്റഡിയിൽ നിന്നുമെത്തി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന ഹേമന്ത് സോറന്റെ ആവശ്യം കോടതി അം​ഗീകരിച്ചതിനെ തുട‍ർന്നാണ് ഝാർഖണ്ഡ് മുക്തിമോർച്ച എക്സിക്യൂട്ടീവ് പ്രസിഡന്റ് കൂടിയ സോറൻ നിയമസഭയിലെത്തിയത്. പുതിയ മുഖ്യമന്ത്രി ചംപൈ സോറൻ നയിക്കുന്ന സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി എല്ലാ ജെഎംഎം അം​ഗങ്ങളും സഭയിൽ എത്തിയിട്ടുണ്ട്. വിശ്വാസപ്രമേയത്തിന് മുന്നോടിയായി ​ഗവർണർ സി.പി രാധാകൃഷ്ണൻ സഭയെ അഭിസംബോധന ചെയ്തു.

#WATCH | Former Jharkhand CM Hemant Soren enters State Assembly in Ranchi to participate in the floor test of CM Champai Soren-led government to prove their majority. pic.twitter.com/L0tAqri0LN

— ANI (@ANI) February 5, 2024

സംസ്ഥാനത്തെ നിയമസഭയിൽ 29 അം​ഗങ്ങളാണ് ജെഎംഎമ്മിനുള്ളത്. സഖ്യകക്ഷിയായ കോൺ​ഗ്രസിന് 17ഉം ആർജെഡിക്കും സിപിഐ (എംഎൽ)യ്‌ക്കും ഓരോ സീറ്റ് വീതവും 81 അം​ഗ നിയമസഭയിലുണ്ട്. 43 പേരുടെ പിന്തുണയോടെ ചംപൈ സോറൻ സർക്കാരിന് വോട്ടെടുപ്പിൽ വിജയിക്കാനാകുമെന്നാണ് ജെഎംഎം പ്രതീക്ഷിക്കുന്നത്.

#WATCH | Jharkhand CM Champai Soren arrives at the State Assembly in Ranchi to participate in the floor test of his government to prove majority. pic.twitter.com/pOKtS2Rcxp

— ANI (@ANI) February 5, 2024

ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ ഖനന കുംഭകോണ കേസിൽ ഇഡിയുടെ അറസ്റ്റിലായതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്‌ട്രീയ-ഭരണ പ്രതിസന്ധി ഉടലെടുത്തത്. അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിനൊടുവിൽ സോറൻ അറസ്റ്റിലായതോടെ പുതിയ മുഖ്യമന്ത്രിയായി ചംപൈ സോറനെ തിരഞ്ഞെടുക്കുകയായിരുന്നു ജെഎംഎം. ഇതിന് പിന്നാലെയാണ് സർക്കാരിന് നിയമസഭയിൽ വിശ്വാസം തെളിയിക്കേണ്ടി വന്നിരിക്കുന്നത്.

Tags: jharkhandEDHemant SorenFloor Test
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies