ഷവായിയും ഷവർമയും കഴിച്ചവർക്ക് ഗുരുതര ഭക്ഷ്യവിഷബാധ; ഹോട്ടൽ റിയൽ അറേബ്യ അടച്ചുപൂട്ടി
എറണാകുളം: രവിപുരം റിയൽ അറേബ്യ ഹോട്ടലിൽ നിന്നും ഷവായിയും ഷവർമയും കഴിച്ചവർക്ക് ഗുരുതര ഭക്ഷ്യവിഷബാധയെന്ന് പരാതി. തൃശൂർ സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ ഗുരുതരാവസ്ഥയിലായ 23 കാരി മൂന്ന് ...





















