food shortage - Janam TV
Thursday, July 17 2025

food shortage

ശ്രീലങ്ക കടുത്ത പട്ടിണിയിലേക്ക്; ബേക്കറി വ്യവസായം നിർത്താനൊരുങ്ങി ഉടമകൾ

കൊളംബോ: ഇന്ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ ഭക്ഷ്യക്ഷാമം വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ധന വില വർധനവ് കാരണം ബേക്കറി വ്യവസായവും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിലവിലെ സാഹചര്യത്തിൽ വരുന്ന ...

ഭക്ഷ്യക്ഷാമത്തിൽ വലഞ്ഞ് ശ്രീലങ്ക; സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ആഴ്ചയിൽ അധിക അവധി; സ്വന്തം ഭക്ഷണത്തിനുളളത് കൃഷി ചെയ്തുണ്ടാക്കണമെന്നും സർക്കാർ

കൊളംബോ: ഭക്ഷ്യക്ഷാമത്തിൽ വലഞ്ഞ് ശ്രീലങ്കൻ സർക്കാർ. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ആഴ്ചയിൽ അധിക അവധി നൽകുകയാണ് ശ്രീലങ്കൻ സർക്കാർ. രാജ്യത്ത് പത്തുലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാരാണുള്ളത്. ...

മില്ലുടമകളുടെ ഒത്തുകളി; ശ്രീലങ്കയിൽ അരിയ്‌ക്ക് പൊന്നുംവില; മൂന്ന് ലക്ഷം മെട്രിക് ടൺ അരി നൽകി സഹായിക്കാൻ ഇന്ത്യ

ന്യൂഡൽഹി : ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി ഇന്ത്യ. ആവശ്യമായ അരി ശ്രീലങ്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യും. ആഭ്യന്തര വിപണിയിൽ അരിയുടെ വില നിയന്ത്രിച്ച് ...