മില്ലുടമകളുടെ ഒത്തുകളി; ശ്രീലങ്കയിൽ അരിയ്ക്ക് പൊന്നുംവില; മൂന്ന് ലക്ഷം മെട്രിക് ടൺ അരി നൽകി സഹായിക്കാൻ ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മില്ലുടമകളുടെ ഒത്തുകളി; ശ്രീലങ്കയിൽ അരിയ്‌ക്ക് പൊന്നുംവില; മൂന്ന് ലക്ഷം മെട്രിക് ടൺ അരി നൽകി സഹായിക്കാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 08:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്‌ക്ക് ആശ്വാസമായി ഇന്ത്യ. ആവശ്യമായ അരി ശ്രീലങ്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യും. ആഭ്യന്തര വിപണിയിൽ അരിയുടെ വില നിയന്ത്രിച്ച് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും അരി ഇറക്കുമതി ചെയ്യുന്നത്.

മൂന്ന് ലക്ഷം മെട്രിക് ടൺ അരിയാണ് ശ്രീലങ്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുക. ഇന്ത്യയ്‌ക്ക് പുറമേ മ്യാൻമറിൽ നിന്നും അരി ശേഖരിക്കും. ഒരു ലക്ഷം മെട്രിക് ടൺ അരിയാണ് മ്യാൻമറിൽ നിന്നും ഇറക്കുമതി ചെയ്യുക. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു. വാണിജ്യമന്ത്രാലയവുമായി സഹകരിച്ചാണ് ശ്രീലങ്ക അരി ഇറക്കുമതി ചെയ്യുന്നത്.

ചില മില്ലുടമകൾ അരി പൂഴ്‌ത്തിവച്ചതിനെ തുടർന്നാണ് ആഭ്യന്തര വിപണിയിൽ വില കുതിച്ചുയർന്നത്. തത്ഫലമായി ഉപഭോക്താക്കൾ വലിയ വില നൽകേണ്ട അവസ്ഥയായി. ഇതോടെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. തുടർന്ന് ഇന്ത്യയയെയും മ്യാൻമറിനെയും സമീപിക്കുകയായിരുന്നു.

രാജ്യത്ത് ഒരാൾ ഒരു വർഷം 104.5 കിലോ അരി ഭക്ഷിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരത്തിൽ ഒരു വർഷം രാജ്യത്ത് 2.1 മില്യൺ ടൺ അരി ആവശ്യമാണ്. ഇതിനായി നാല് മില്യൺ മെട്രിക് ടണിൽ നെൽകൃഷി ചെയ്യേണ്ടതുണ്ട്.

Tags: riceimportSri Lankafood shortage
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies