foot ball - Janam TV
Saturday, November 8 2025

foot ball

കാൽപന്ത് കളിയുടെ വസന്തകാലമാകുന്നു; വർഷങ്ങൾക്ക് ശേഷം സൂപ്പർ കപ്പിന് വേദിയാകാൻ കോഴിക്കോട് ഒരുങ്ങുന്നു

കാൽപന്ത് കളിയിൽ പേരുകേട്ട മലബാർ വീണ്ടും ഫുട്‌ബോൾ ആവേശത്തിലേക്ക്. പ്രതാപം വീണ്ടെടുത്ത കൊൽക്കത്ത ക്ലബുകൾ വരെ നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോട്ടേക്ക് എത്തുകയാണ്. അടുത്തമാസം ആരംഭിക്കുന്ന സൂപ്പർ ...

‘ഐഎം വിജയനല്ല, ഇനി മുതൽ ഡോ. ഐഎം വിജയൻ’ ; ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന് ഡോക്ടറേറ്റ്

തിരുവനന്തപുരം: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ നോർത്തേൺ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയാണ് ഐഎം വിജയന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഫുട്‌ബോൾ രംഗത്തെ മികച്ച ...

പോലീസ് അസോസിയേഷന്റെ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത് പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി; രൂക്ഷ വിമർശനവുമായി ബിജെപി

കാസർകോട് : പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത് പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി. പതിമൂന്നാം പ്രതിയും സിപിഎം നേതാവുമായ കെ മണികണ്ഠൻ ...

കാൽപ്പന്തുകളിയുടെ ആരവത്തിന് മലപ്പുറത്ത് തുടക്കം; സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾ ഇന്ന് മുതൽ

മലപ്പുറം :സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്ക് ഇന്ന് മലപ്പുറത്ത് തുടക്കം. രാവിലെ 9.30 ന് വെസ്റ്റ് ബംഗാൾ പഞ്ചാബിനെ നേരിടും . മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരം. ...