'ഐഎം വിജയനല്ല, ഇനി മുതൽ ഡോ. ഐഎം വിജയൻ' ; ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന് ഡോക്ടറേറ്റ്
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഐഎം വിജയനല്ല, ഇനി മുതൽ ഡോ. ഐഎം വിജയൻ’ ; ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന് ഡോക്ടറേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 09:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ നോർത്തേൺ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയാണ് ഐഎം വിജയന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഫുട്‌ബോൾ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് യൂണിവേഴ്‌സിറ്റി ഐഎം വിജയന് ഡോക്ടറേറ്റ് നൽകിയത്.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിലായിരുന്നു ഐഎം വിജയൻ ഡോക്ടറേറ്റ് ഏറ്റുവാങ്ങിയത്. ഇന്റർനാഷണൽ സ്റ്റുഡന്റ് സ്റ്റാന്റിംഗ് പാർട്ട്‌നർ ജസ്റ്റിൻ രാജ് ശെൽവരാജ്, മുൻ ഫുട്‌ബോൾ താരം വി.പി ഷാജി എന്നിവരും പങ്കെടുത്തു. ഡോക്ടറേറ്റ് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐഎം വിജയൻ പ്രതികരിച്ചു.

ഡോക്ടറേറ്റ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. റഷ്യയിലെ സർവ്വകലാശാലയിൽ നിന്നും ഇത്തരത്തിലൊരു ആദരം ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഫുട്‌ബോൾ കളിക്കാരിൽ ആർക്കും ഇതുവരെ ഡോക്ടറേറ്റ് ലഭിച്ചിട്ടില്ലെന്നാണ് കരുതുന്നത്. തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഐഎം വിജയൻ പറഞ്ഞു.

12ാമത്തെ സെക്കന്റിൽ ഗോൾ അടിച്ചതിനാണ് തനിക്ക് ഡോക്ടറേറ്റ ലഭിച്ചത് എന്നാണ് സർവ്വകലാശാല നൽകിയ വിശദീകരണം. ഡോക്ടർ ആകണമെന്ന് തനിക്ക വലിയ ആഗ്രഹം ആയിരുന്നു. എന്നാൽ എംബിബിഎസ് എഴുതിയില്ലെങ്കിലും താനിപ്പോൾ ഒരു ഡോക്ടറായെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 10നായിരുന്നു ഐഎം വിജയന് നോർത്തേൺ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് പ്രഖ്യാപിച്ചത്.

Tags: IM Vijayanfoot ball
Share
Tweet
SendShare

More News from this section

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies