പോലീസ് അസോസിയേഷന്റെ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത് പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി; രൂക്ഷ വിമർശനവുമായി ബിജെപി
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസ് അസോസിയേഷന്റെ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത് പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി; രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 08:14 am IST
Facebook
Twitter
WhatsAppTelegram

കാസർകോട് : പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത് പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി. പതിമൂന്നാം പ്രതിയും സിപിഎം നേതാവുമായ കെ മണികണ്ഠൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അതേസമയം അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളന പരിപാടി പ്രതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച പോലീസ് നടപടി വിവാദത്തിലായി.

34ാമത് ജില്ലാ സമ്മേളനം ഏപ്രിൽ 30നാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കുന്നിൽ സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരം ആണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷനുമായ മണികണ്ഠൻ ഉദ്ഘാടനം ചെയ്തത്. കൊലപാതക കേസിൽ തെളിവുനശിപ്പിക്കൽ അടക്കമുള്ള ഗുരുതര കുറ്റകൃത്യം മണികണ്ഠൻ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ അടക്കം പറയുന്നത്. ഈ സാഹചര്യത്തിൽ പോലീസ് അസോസിയേഷന്റെ പരിപാടിയിൽ കൊലക്കേസ് പ്രതിയെ പങ്കെടുപ്പിച്ചതിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ സംഭവം വിവാദമാക്കേണ്ട കാര്യമല്ലെന്നും ജനപ്രതിനിധി എന്ന നിലയ്‌ക്കാണ് മണികണ്ഠനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നുമാണ് പോലീസ് അസോസിയേഷൻ നൽകുന്ന വിശദീകരണം. എന്നാൽ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പോലീസ് സംവിധാനം പൂർണമായും സിപിഎമ്മിന്റെ കീഴിലേക്ക് എത്തിയതിന്റെ സൂചനയാണ് ഇത്തരം സംഭവം എന്നാണ് ബിജെപിയും കോൺഗ്രസും ആരോപിക്കുന്നത്.

Tags: PoliceCPMculpritfoot ball
Share
Tweet
SendShare

More News from this section

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

Latest News

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies