ചെരുപ്പിലെ ലോഗോ ഇസ്ലാമിനെതിര്; എയറിലായി മലേഷ്യൻ നിർമാണ കമ്പനി, മാപ്പ് പറഞ്ഞ് ചെരുപ്പ് പിൻവലിച്ചു
ക്വാലാലംപൂർ: ചെരുപ്പിൽ രേഖപ്പെടുത്തിയ അറബിക് ലോഗോ ഇസ്ലാമിനെതിരാണെന്ന വാദം ഉയർന്നതോടെ അവതാളത്തിലായി കമ്പനി. മലേഷ്യൽ ഷൂ നിർമാണ കമ്പനിയാണ് ലോഗോ വിവാദമായതോടെ പെട്ടുപോയത്. ദൈവം എന്ന് അർത്ഥം ...