ഈ ചെരുപ്പ് ധരിച്ചാൽ ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷ നേടാം; സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കണ്ടുപിടുത്തവുമായി വിദ്യാർത്ഥിനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ചെരുപ്പ് ധരിച്ചാൽ ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷ നേടാം; സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കണ്ടുപിടുത്തവുമായി വിദ്യാർത്ഥിനി

Student develops 'anti-rape footwear'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 05:21 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: സ്ത്രീ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ബലാത്സംഗ വിരുദ്ധ ചെരുപ്പ്’ നിർമ്മിച്ചിരിക്കുകയാണ് ഒരു വിദ്യാർത്ഥിനി. കർണാടകയിലെ കലബുർഗിയിൽ നിന്നുള്ള പത്താം ക്ലാസുകാരിയാണ് ലൈംഗിക അതിക്രമങ്ങൾക്കെതിരെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി പ്രത്യേക തരം ചെരുപ്പ് നിർമ്മിച്ചത്.

എസ്ആർഎൻ മെഹ്ത സ്‌കൂളിലെ വിജയലക്ഷ്മിയാണ് ചെരുപ്പ് നിർമ്മിച്ച മിടുക്കി. ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ ഈ ചെരുപ്പ് ഉപയോഗിച്ച് ചവിട്ടിയാൽ മതിയെന്നാണ് വിജയലക്ഷ്മി പറയുന്നത്. ചവിട്ടേൽക്കുന്ന അക്രമി ഷോക്കേറ്റ് നിലത്തുവീഴുന്നതാണ്. ഈ തക്കത്തിന് അക്രമിയിൽ നിന്ന് രക്ഷപ്പെടാനും കഴിയും. ചെരുപ്പിൽ ഘടിപ്പിച്ച ബാറ്ററിയിൽ നിന്നാണ് വൈദ്യുതി പ്രവഹിപ്പിക്കുന്നതെന്നും വിദ്യാർത്ഥിനി പറയുന്നു.

2018 മുതൽ ഈ പ്രോജക്ടിന് വേണ്ട പണിപ്പുരയിലായിരുന്നു വിജയലക്ഷ്മിയെന്നാണ് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. ഗോവയിൽ എക്‌സിബിഷന് പങ്കെടുത്തപ്പോൾ വിജയലക്ഷ്മിയുടെ പ്രോജക്ടിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഇന്റർനാഷണൽ ഇൻവെൻഷൻ ആൻഡ് ഇന്നോവേഷൻ എക്‌സ്‌പോ പുരസ്‌കാരം വിദ്യാർത്ഥിനിയെ തേടിയെത്തി.

Tags: Rapestudentfootwear
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies