പുഷ്പനെ ഓർമ്മയുണ്ട്.! സാഹചര്യം മാറി; വിദേശ സർവ്വകലാശാല നയത്തെ ന്യായീകരിച്ച് ധനമന്ത്രി
തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളുടെ കടന്നുവരവിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉള്ളതിനാലായിരുന്നു അത്. എന്നാൽ ...





