മലക്കം മറച്ചിൽ! വിദേശ സർവ്വകലാശാലകളെ സിപിഎം അംഗീകരിച്ചിട്ടില്ല; ബജറ്റിലേത് പ്രഖ്യാപനമല്ല: എം.വി ഗോവിന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലക്കം മറച്ചിൽ! വിദേശ സർവ്വകലാശാലകളെ സിപിഎം അംഗീകരിച്ചിട്ടില്ല; ബജറ്റിലേത് പ്രഖ്യാപനമല്ല: എം.വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 08:34 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളെ സിപിഎം അംഗീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ പാർട്ടി നിലപാട് അതുപോലെ അംഗീകരിക്കാനും നടപ്പാക്കാനും ഇടതുമുന്നണിക്കും സർക്കാരിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പറഞ്ഞത് സംസ്ഥാനത്ത് വിദേശ സർവ്വകലാശാലകൾ നടപ്പാക്കും എന്നല്ല, സാധ്യതകൾ പരിശോധിക്കുമെന്നാണ്. വിഷയത്തിൽ എല്ലാ മേഖലകളിലും ചർച്ചകൾ നടക്കട്ടെ. ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാനാവില്ല.1957-ലെ സർക്കാരിന്റെ കാലം മുതൽ ഇതിൽ പരിമിതിയുണ്ട്.

സോഷ്യലിസ്റ്റ് രാജ്യമോ ജനാധിപത്യ വിപ്ലവമോ നടന്ന രാജ്യമല്ല ഇന്ത്യ. മുതലാളിത്തത്തിലധിഷ്ഠിതമാണ്, അതിന്റെ ഭാഗമാണ് കേരളം. വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ സർവ്വകലാശാലയെ ശക്തമായി എതിർത്തിരുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. പാർട്ടിയിലും മുന്നണിയിലും ചർച്ചചെയ്യാതെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയാതെയുമാണ് ബജറ്റിലെ വിദേശ സർവ്വകലാശാല പ്രഖ്യാപനം. നിലപാടിൽ പ്രതിഷേധം ശക്തമായതോടെ പാർട്ടിയും സർക്കാരും രണ്ടും രണ്ടാണെന്നും പാർട്ടി നിലപാട് അതുപോലെ നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെന്നുമാണ് ഇപ്പോൾ ന്യായീകരണം.

അതേസമയം സംസ്ഥാനത്ത് വിദേശസർവ്വകലാശാല ക്യാമ്പസ് ആരംഭിക്കാനുള്ള ശുപാർശ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്കോ സർക്കാരിനോ നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ കൂടുതൽ പരസ്യ പ്രതികരണത്തിന് അധികാരികൾ തയ്യാറായിട്ടില്ല.

 

Tags: CPMMV Govindhanforegin universities
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies