FOREST FIRE - Janam TV

FOREST FIRE

ഉത്തരാഖണ്ഡിൽ വന്യജീവി സങ്കേതത്തിൽ തീപിടിത്തം; മരിച്ചവരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുള്ള ബിൻസർ വന്യജീവി സങ്കേതത്തിലുണ്ടായ തീപിടിത്തത്തിൽ 3 ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു ...

കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിൽ അനാസ്‌ഥ; ജീവനക്കാർക്കെതിരെ കർശന നടപടിസ്വീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആശങ്ക പരത്തുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിൽ അനാസ്ഥ കാണിച്ചതിന് 17 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. നാലു പേർക്കെതിരെ അച്ചടക്കനടപടിയും പതിനൊന്ന് പേർക്ക് സസ്‌പെൻഷനും ...

ആന്ധ്രയിലെ സോമശില വനമേഖലയിൽ കാട്ടുതീ പടരുന്നു

നെല്ലൂർ: ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിലെ സോമശില വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കിലോമീറ്ററുകളോളം മാല പോലെ തീ ആളിക്കത്തുന്ന ...

നീല​ഗിരി മലനിരകളെ രക്ഷിക്കാൻ ‘ബാംബി ബക്കറ്റ് ഓപ്പറേഷനുമായി’ ഭാരതീയ വ്യോമസേന; പറന്നെത്തി തളിച്ചത് 16,000 ലിറ്റർ വെള്ളം!!

ചെന്നൈ: തീ വിഴുങ്ങിയ തമിഴ്നാട്ടിലെ നീല​ഗിരി മലനിരകളെ രക്ഷിച്ച് ഭാരതീയ വ്യോമസേന. പ്രദേശത്തെ കാട്ടുതീ തടയാനായി AF Mi-17 V5 ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒന്നിലധികം ബാംബി ബക്കറ്റ് ...

fire

തമിഴ്‌നാട്ടിലെ കൊടൈക്കനാൽ വനമേഖലയ്‌ക്ക് സമീപം കാട്ടുതീ ; നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നതായി വനംവകുപ്പ്

  ചെന്നെെ : തമിഴ്‌നാട്ടിലെ വനമേഖലയിൽ വൻ തീപിടിത്തം. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ കുന്നുകൾക്ക് സമീപമുള്ള വനമേഖലയിലാണ് തീപിടിത്തം ഉണ്ടായത്. കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ...

കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു;ആയിരക്കണക്കിന് ഏക്കർ കത്തി നശിച്ചു; 6,000 ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു

കാലിഫോർണിയ: യോസെമൈറ്റ് നാഷണൽ പാർക്കിന് സമീപം ഓക്കുമരക്കാടുകളിൽ വെള്ളിയാഴ്ച ഉണ്ടായ തീപ്പിടുത്തത്തിൽ 6,000 ത്തിലധികം ജനങ്ങളെ മാറ്റിപാർപ്പിച്ചു.ആയിരക്കണക്കിന് ഏക്കർ കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 17 ഹെലിക്കോപ്റ്ററുകളിലായി 2,000 ...

സൈലന്റ് വാലി ബഫർ സോണിലെ കാട്ടുതീ; വനംമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു; മനുഷ്യ നിർമ്മിതമ്മെന്ന് റിപ്പോർട്ട്

മണ്ണാർക്കാട്: സൈലന്റ് വാലി ബഫർ സോണിൽ കാട്ടുതീ പടർന്ന സംഭവത്തിൽ വനംമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തീപിടിത്തം മനുഷ്യ നിർമ്മിതമാണെന്നാണ് റിപ്പോർട്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൈലന്റ് ...

സൈലന്റ് വാലി കാട്ടുതീ മനുഷ്യ നിർമ്മിതം: കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വനംവകുപ്പ്

പാലക്കാട്: സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതമെന്ന് വൈൽഡ് ലൈഫ് വാർഡൻ വിനോദ് കുമാർ. വനംവകുപ്പിനോടും ജീവനക്കാരോടും ഉള്ള വിരോധം തീർക്കലാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ...

വയനാട്ടിൽ കാട്ടുതീ പടരുന്നു; തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം

വയനാട്: മുട്ടിൽ മലയിൽ കാട്ടുതീ പടരുന്നു. മണിക്കുന്ന് മലയ്ക്ക് മുകളിലെ വനഭാഗത്താണ് തീ ആദ്യം പടർന്നത്. ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സും, വനപാലക സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ...

ടിബറ്റിൽ വനമേഖല കത്തിയെരിയുന്നു; തീ അണയ്‌ക്കാനുള്ള ശ്രമത്തിൽ ചൈനീസ് സൈനികർ

ബീജിംഗ്: ടിബറ്റൻ വനമേഖലയിൽ വൻതീപിടുത്തം. നിബിഢ വനത്തെ ബാധിച്ചിരിക്കുന്ന കാട്ടുതീ അണയ്ക്കാൻ ചൈനീസ് സൈനികരാണ് രംഗത്തുള്ളത്. 500 സൈനികരെ നിയോഗിച്ചെന്നാണ് ബിജീംഗ് റിപ്പോർട്ട് ചെയ്യുന്നത്. ടിബറ്റിലെ സ്വയംഭരണമേഖലയായി ...