forest officers - Janam TV
Sunday, July 13 2025

forest officers

ഒരു കാര്യത്തിനും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്; ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് നടത്തിയ ശ്രമങ്ങൾക്ക് അഭിനന്ദനം: വനം മന്ത്രി

വയനാട്: വനം വകുപ്പിൻ്റെ ശ്രമങ്ങളെ അഭിനന്ദിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വനം വകുപ്പ് നിയോ​ഗിച്ച സ്പെഷ്യൽ ഓപ്പറേഷൻ സംഘമാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ ...

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു; പുറത്തെത്തിക്കാൻ ശ്രമം

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പോലീസും ചേർന്ന് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാട്ടാന ...

വനപാലകർ സഞ്ചരിച്ച ജീപ്പ് കാട്ടന കുത്തിമറിച്ചിട്ടു; രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

തൃശൂർ: വനപാലകർ സഞ്ചരിച്ച ജീപ്പ് കാട്ടന കുത്തിമറിച്ചിട്ടു. ചാലക്കുടി അതിരപ്പള്ളി കണ്ണംകുഴിയിലാണ് സംഭവം. രണ്ട് വനപാലകർക്ക് പരിക്കേറ്റു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കായംകുളം ചേരാവള്ളി ലിയാൻ മൻസിൽ ...

പൂരം കലക്കൽ; ഗൂഢാലോചന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ

തൃശൂർ:  പൂരം തടസപ്പെടുത്താൻ ഗൂഢാലോചന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. വനം വകുപ്പ് സ്പെഷ്യൽ പ്ലീഡർക്കെതിരെയും കൃത്യത്തിൽ ...

മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവച്ചു; ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ

തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവച്ചയാളെ അറസ്റ്റ് ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയാണ് അറസ്റ്റിലായത്. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് ...

കാറ്റും മഴയും മലവെള്ളപ്പാച്ചിലും; കൊടുങ്കാട്ടിലെ പാറയിടുക്കിൽ കുടുങ്ങിയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ

വയനാട്: മേപ്പടിയിലെ വനമേഖലയിൽ ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ. സൂചിപ്പാറ വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വനമേഖലയിൽ ഒറ്റപ്പെട്ടുപോയ വനവാസി കുടുംബത്തെയാണ് വളരെ സാഹസികമായി വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. ...

വെട്ടിലായി വനം വകുപ്പിന്റെ അനധികൃത ഹോട്ടൽ; പൊറോട്ട അടിച്ചിരുന്നത് തൊണ്ടി മുതലായി പിടിച്ച തടിയിൽ; ഹോട്ടൽ പൊളിഞ്ഞതിന് പിന്നാലെ തമ്മിലടിച്ച് ഫോറസ്റ്റ് വാച്ചർമാർ

പത്തനംതിട്ട: അനധികൃതമായി ഹോട്ടൽ നടത്തി പൊല്ലാപിലായി വനപാലകർ. ഹോട്ടൽ നഷ്ടത്തിലായതിന് പിന്നാലെ തമ്മിലടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. ശബരിമല പാതയിലെ പ്ലാപ്പള്ളിയിലാണ് അധികൃതർ അനധികൃതമായി ഹോട്ടൽ നടത്തിയത്. ...

വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; രണ്ട് ഫോറസ്റ്റ് ഓഫീസർമാർ കീഴടങ്ങി

ഇടുക്കി: ഇടുക്കി കണ്ണമ്പടിയിൽ വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് മുട്ടത്തെ ...