ഒരു കാര്യത്തിനും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്; ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് നടത്തിയ ശ്രമങ്ങൾക്ക് അഭിനന്ദനം: വനം മന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു കാര്യത്തിനും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്; ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് നടത്തിയ ശ്രമങ്ങൾക്ക് അഭിനന്ദനം: വനം മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 09:06 am IST
Facebook
Twitter
WhatsAppTelegram

വയനാട്: വനം വകുപ്പിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വനം വകുപ്പ് നിയോ​ഗിച്ച സ്പെഷ്യൽ ഓപ്പറേഷൻ സംഘമാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ നടത്തിയ ആത്മാർത്ഥ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കട്ടെയെന്നും ആശംസിക്കുന്നു- മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഒരു കാര്യത്തിനും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്. വനം വകുപ്പിലെ ഉദ്യോ​ഗസ്ഥർ അവരുടെ പ്രവർത്തനത്തിൽ ജാ​ഗ്രതക്കുറവ് കാണിക്കുന്നുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നും തിരുത്താൻ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു. രാപ്പകൽ ഇല്ലാതെ ധീരതയോടെയാണ് അവർ പ്രവർത്തിക്കുന്നത്. മിഥ്യധാരണകൾ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് സമാധാനം ഉറപ്പ് നൽകുന്ന പരിപാടികൾ ആസൂത്രണം ചെയ്ത് മുന്നോട്ട് പോകുന്നത് ​ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടുവ കടിച്ചുകൊന്ന രാധയുടെ വീട്ടിലേക്ക് പോകുമ്പോൾ ഉണ്ടായ രോഷപ്രകടനം മാദ്ധ്യമങ്ങൾ പുറത്തുവിട്ടെങ്കിലും തിരിച്ച് വന്നപ്പോഴുണ്ടായിരുന്ന അവരുടെ പ്രതികരണം ചിത്രീകരിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും മന്ത്രി ആരോപണം ഉന്നയിച്ചു. അടുത്തകാല ചരിത്രത്തിലൊന്നും തന്നെ ഇത്തരമൊരു ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ലെന്നും ഇത്രയും ആഹ്ലാദത്തോടെ ജനങ്ങൾ പിരിഞ്ഞുപോയിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

വയനാട് ജില്ലയിലെ നാലോളം കേന്ദ്രങ്ങളിൽ കടുവയുടെ സാന്നിധ്യമുള്ളതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സ്പെഷ്യൽ ഓപ്പറേഷൻ സ്കീം നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.

Tags: wayanadak saseendranforest officers
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies