അസമിൽ 24 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഇലകളുടെ ഫോസിൽ കണ്ടെത്തി, ഒരുകാലത്ത് വംശനാശം സംഭവിച്ച സസ്യമെന്ന് ശാസ്ത്രലോകം
ഗുവാഹത്തി: 24 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഇലകളുടെ ഫോസിൽ കണ്ടെത്തി. അസമിലെ മാകം കൽക്കരിപ്പാടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ലക്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ ...




