അസമിൽ 24 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഇലകളുടെ ഫോസിൽ കണ്ടെത്തി, ഒരുകാലത്ത് വംശനാശം സംഭവിച്ച സസ്യമെന്ന് ശാസ്ത്രലോകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ 24 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഇലകളുടെ ഫോസിൽ കണ്ടെത്തി, ഒരുകാലത്ത് വംശനാശം സംഭവിച്ച സസ്യമെന്ന് ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 10:38 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: 24 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഇലകളുടെ ഫോസിൽ കണ്ടെത്തി. അസമിലെ മാകം കൽക്കരിപ്പാടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ലക്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ ഗവേഷണ സംഘം ഫോസിൽ ഇലകളെ കുറിച്ച്​ ​ഗവേഷണം നടത്തുകയും ഇവയ്‌ക്ക് നവീനകാലത്തെ സസ്യങ്ങളുമായി സാമ്യമുണ്ടെന്നും ​കണ്ടെത്തുകയും ചെയ്തു.

ഈ സവിശേഷമായ കണ്ടെത്തലുകൾ വടക്കുകിഴക്കൻ ഇന്ത്യയും പശ്ചിമഘട്ടവും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു. ഉഷ്ണമേഖലാ സസ്യജാലങ്ങളായ നോതോപീജിയയുമായി ഈ ഫോസിലുകൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇവ പശ്ചിമഘട്ടത്തിൽ മാത്രമേ വളരുകയുള്ളൂ.

ഭു​ഗർഭ കാലഘട്ടത്തിന്റെ അവസാന കാലങ്ങളിൽ ഉണ്ടായിരുന്ന ഇലകളാണ് ഇവയെന്ന് ​ഗവേഷണസംഘം കണ്ടെത്തി. കൂടാതെ നോതോപീജിയയുടെ ഏറ്റവും പഴക്കമുള്ള ഫോസിൽ രേഖയാണിവ. ഭു​ഗർഭ കാലഘട്ടങ്ങളിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഉണ്ടായിരുന്നത്.

എന്നാൽ ​​ഹിമാലയം ഉയരാൻ തുടങ്ങിയപ്പോൾ സാഹചര്യം മാറി. പ്രദേശം തണുക്കുകയും മഴ പെയ്യാൻ തുടങ്ങുകയും ചെയ്തു. ഇത് ഉഷ്ണമേഖലാ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്‌ക്ക് വെല്ലുവിളിയായി. തുടർന്ന് നോതോപീജിയ പോലെയുള്ള സസ്യങ്ങൾ വടക്കുകിഴക്കൽ പ്രദേശങ്ങളിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഈ കണ്ടെത്തൽ ​​ഗവേഷണ ലോകത്തിന് തന്നെ പുയിയ മാറ്റം കൊണ്ടുവരുന്നതാണ്.

Tags: AssamfossilMillionFossilised leavesWestern Ghats
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies