മൺ മറഞ്ഞു പോയ രഹസ്യത്തെ തേടി ഗവേഷകർ; കണ്ടെത്തിയത് ദിനോസറുകളെ വെല്ലുന്ന ഭീമൻ പക്ഷിയുടെ അവശേഷിപ്പുകൾ, അമ്പരന്ന് ശാസ്ത്ര ലോകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൺ മറഞ്ഞു പോയ രഹസ്യത്തെ തേടി ഗവേഷകർ; കണ്ടെത്തിയത് ദിനോസറുകളെ വെല്ലുന്ന ഭീമൻ പക്ഷിയുടെ അവശേഷിപ്പുകൾ, അമ്പരന്ന് ശാസ്ത്ര ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 03:10 pm IST
Facebook
Twitter
WhatsAppTelegram

നൂറ്റാണ്ടുകൾക്കപ്പുറം മണ്ണിൽ ഉറങ്ങി കിടക്കുന്ന കാര്യങ്ങൾ കണ്ടു പിടിക്കാനും അവയെ കുറിച്ചറിയാനും മനുഷ്യർക്ക് വളരെ താത്പര്യമാണ്. തൽഫലമായി നിരവധി രഹസ്യങ്ങളാണ് ലോകം അനുദിനം അറിഞ്ഞു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ചൈനയിൽ നിന്നും വരുന്ന വിവരങ്ങളാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.

ചൈനയിലെ തെക്കുക്കിഴക്കൻ പ്രവിശ്യയായ ഫുജിയനിലാണ് 148-150 വർഷങ്ങൾ പഴക്കമുള്ള ദിനോസറുകൾക്ക് സമാനമായ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നീണ്ട കാലുകളുള്ള ഈ പക്ഷിയുടെ ഫോസിലുകൾ പുതിയ പഠനത്തിനുള്ള സാധ്യതകളാണ് ശാസ്ത്രജ്ഞർക്കായി തുറന്നിട്ടിരിക്കുന്നത്.

66 മില്യൺ വർഷങ്ങൾക്ക് മുമ്പാണ് ദിനോസറുകൾക്ക് വംശനാശം സംഭവിക്കുന്നത്. എന്നാൽ വെലോസിറാപ്റ്ററുകളും ടൈറാനോഴ്‌സേഴ്‌സ് റെക്‌സും പരിണാമം സംഭവിച്ചാണ് ഇന്നു കാണുന്ന പക്ഷികളായി മാറിയതെന്നാണ് പഠനങ്ങൾ പറയുന്നത്. ഒട്ടക പക്ഷിക്കു സമാനമായി പറക്കാൻ സാധിക്കാത്ത പക്ഷിയാണിതെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. കണ്ടെത്തിയിരിക്കുന്ന ഫോസിലിന് ഏകദേശം 641 ഗ്രാം ഭാരമുണ്ടെന്നും പക്ഷികളുടെ പരിണാമത്തിന്റെ പ്രഥമ ഘട്ടത്തിലുള്ള പക്ഷിയാണിതെന്നും ഗവേഷകർ അറിയിച്ചു.

 

Tags: dinosaurSUBenvironment newsfossilbizzare birdscience
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies