found dead body - Janam TV

found dead body

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

പാലക്കാട്: അട്ടപ്പാടിയില്‍ ഭവാനിപ്പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പുതൂര്‍ ചാവടിയൂര്‍ ഭാഗത്താണ് മൂന്ന് ചാക്കുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ...

കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കണ്ണൂര്‍: വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറയില്‍ നിന്ന് പായയില്‍ പൊതിഞ്ഞ നിലയില്‍ ദുരൂഹ വസ്തു കൂടി കണ്ടെത്തിയതോടെ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി കരിക്കോട്ടക്കരി പോലീസ്. നേരത്തെ ...

ഷാനു കൊലക്കേസ് പ്രതി അബ്ദുൾ റഷീദ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

കാസർകോട്: കുമ്പളയിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള, ശാന്തിപള്ള സ്വദേശി അബ്ദുൾ റഷീദ്(40) ആണ് മരിച്ചത്. ഐഎച്ച്‌ഐഡി കോളേജിനു സമീപം കുറ്റിക്കാട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ...

മൃതദേഹം കുഴിച്ചിട്ട നിലയിൽ; കുഴിയിൽ ഒരു മൃതദേഹം കൂടി ഉള്ളതായി സംശയം

പാലക്കാട്: മൃതദേഹം കുഴിച്ചിട്ട നിലയിൽ. പാലക്കാട് കരിങ്കരപ്പുള്ളിയിലാണ് സംഭവം. മൃതദേഹം കുഴിച്ചു മൂടിയ നിലയിലായിരുന്നു. സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയിൽ ഒരു മൃതദേഹം ...