പാലക്കാട്: മൃതദേഹം കുഴിച്ചിട്ട നിലയിൽ. പാലക്കാട് കരിങ്കരപ്പുള്ളിയിലാണ് സംഭവം. മൃതദേഹം കുഴിച്ചു മൂടിയ നിലയിലായിരുന്നു. സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയിൽ ഒരു മൃതദേഹം കൂടിയുള്ളതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തു നിന്നും രണ്ട് പേരെ ഇതിനു മുമ്പ് കാണാതായിട്ടുണ്ടായിരുന്നു.