ഓൺലൈൻ ഗെയിമിംഗിന് 28-ശതമാനം ജി.എസ്.ടി ഓക്ടോബർ 1-മുതൽ; രാജ്യാന്തര ഗെയിമിംഗ് കമ്പനികൾക്കടക്കം രജിസ്‌ട്രേഷൻ നിർബന്ധമാകും; തീരുമാനമറിയിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ
ന്യൂഡൽഹി; പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിം, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് 28% നികുതി ഓക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സി.ജി.എസ്.ടി, ഐ.ജി.എസ്.ടി ...