രാജ്യത്തിനായി ഏറ്റവും അധികം മത്സരങ്ങൾ; ഇന്ത്യൻ കുപ്പായം അഴിച്ച് ഹോക്കി ഇതിഹാസം വന്ദന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യത്തിനായി ഏറ്റവും അധികം മത്സരങ്ങൾ; ഇന്ത്യൻ കുപ്പായം അഴിച്ച് ഹോക്കി ഇതിഹാസം വന്ദന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 08:44 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വനിത ഹോക്കിയിലെ ഇതിഹാസ താരം വന്ദന കതാരിയ വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷമായി ഇന്ത്യൻ മുന്നേറ്റ നിരയിലെ പകരം വയ്‌ക്കാനില്ലാത്ത താരമായിരുന്നു വന്ദന ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരം കളിച്ച വനിതാ താരവുമാണ്. 320 തവണ ഇന്ത്യൻ കുപ്പായം അണിഞ്ഞ താരം 158 തവണ എതിർവല കുലക്കി. 32-കാരി സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ട് ഒരു വൈകാരിക കുറിപ്പാണ് അവർ പങ്കുവച്ചിരിക്കുന്നത്. എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും വാക്കിലും ചിന്തയിലും ഈ നിമിഷം വെറും ശുന്യതയാണ് അനുഭവപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

2016,23 എന്നീ വർഷങ്ങളിൽ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും 2022 നേഷൻസ് കപ്പിലും ഇന്ത്യക്കായി സ്വർണം. 2018 ഏഷ്യൻ ​ഗെയിംസിലും 2013, 2018 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും വെള്ളി. 2022 കോമൺ‌വെൽത്ത് ഗെയിംസിലും 2014, 2022 ഏഷ്യൻ ഗെയിംസിലും വെങ്കലം, ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രപരമായ നാലാം സ്ഥാനം നേടിയതിന് പുറമേ, അവർക്ക് അർജുന അവാർഡും (2021) പത്മശ്രീയും (2022) ലഭിച്ചു, 2014 ൽ ഹോക്കി ഇന്ത്യ പ്ലെയർ ഓഫ് ദി ഇയർ, ഫോർവേഡ് ഓഫ് ദി ഇയർ (2021, 2022) എന്നിവയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ൽ ഇന്ത്യൻ വനിതകൾ ആദ്യമായി ജൂനിയർ വേൾഡ് കപ്പിൽ മെഡൽ(വെങ്കലം) നേടിയപ്പോൾ വന്ദനയായിരുന്നു ടീമിന്റെ ടോപ് സ്കോറർ. അവിടുന്നാണ് ഇതിഹാസത്തിലേക്കുള്ള യാത്ര വന്ദന ആരംഭിക്കുന്നത്.

 

Tags: RetiresforwardkatariyahockeyINTERNATIONALIndiavandanafrom
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies