അവർ ഒരുമിക്കുന്നു സുഹൃത്തുക്കളെ! പ്രണയം വെളിപ്പെടുത്തി യുസ്‍വേന്ദ്ര ചാഹൽ?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവർ ഒരുമിക്കുന്നു സുഹൃത്തുക്കളെ! പ്രണയം വെളിപ്പെടുത്തി യുസ്‍വേന്ദ്ര ചാഹൽ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 03:33 pm IST
Facebook
Twitter
WhatsAppTelegram

ആര്‍.ജെ. മഹ്‌വാഷുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചാഹല്‍ പ്രണയത്തിലാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളായി. കൊറിയോ​ഗ്രാഫറും മോഡലുമായ ധനശ്രീ വർമയിൽ നിന്ന് താരം അടുത്തിടെയാണ് വിവാഹമോചനം നേടിയത്. പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയയായ ആര്‍.ജെ. മഹ്‌വാഷിന്റെ യഥാര്‍ഥ പേര് മഹ്‌വാഷ് അമു എന്നാണ്. ഇരുവരും ഡേറ്റിം​ഗിന്റെ കാര്യം തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും പലയിടങ്ങിലും ഇരുവരെയും ഒരുമിച്ച് കാണുന്നതാണ് നെറ്റിസൺസിന്റെ സംശയം വർദ്ധിപ്പിക്കുന്നത്.

ആര്‍.ജെ. മഹ്‌വാഷിന്റെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു.എന്നാൽ പ്രതിശ്രുത വരൻ വഞ്ചിക്കുകയും ശാരീരികമായി ഉപ​ദ്രവിക്കുകയും ചെയ്തെന്നും നടി വ്യക്തമാക്കിയിരുന്നു. മാനസികമായി ശാരീരികമായും ബാധിക്കപ്പെട്ടെന്നും ആശുപത്രിയിലായെന്നും അവർ വെളിപ്പെടുത്തി. രക്ഷിതാക്കളെ നിർബന്ധിച്ചാണ് ‍ഞങ്ങളുടെ വിവാഹനിശ്ചയം നടത്തിച്ചതെന്നും അവർ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോൾ താരം പങ്കുവച്ചൊരു പോസ്റ്റാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. അതിൽ അവർ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതും ചാഹൽ അത് ലൈക്ക് ചെയ്തതുമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ഏതെങ്കിലും ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നാൽ, അയാൾ മാത്രമായിരിക്കും എന്റെ ജീവിതത്തിലെ ഒരേയൊരു പുരുഷൻ. അവൻ എന്റെ സുഹൃത്തും കാമുകനും ഭർത്താവുമായിരിക്കും. അവനെ ചുറ്റിപ്പറ്റിയാകും എന്റെ ജീവിതം, ഉപയോ​ഗ ശൂന്യരായ ഒരാളെയും വേണ്ട. ആ സാഹചര്യത്തിൽ എനിക്ക് മറ്റ് പുരുഷന്മാരുമായി സംസാരിക്കാനാകില്ല—-ഇങ്ങനെ പോകുന്നു കുറിപ്പ്. ഈ പോസ്റ്റിനാണ് ചഹൽ ലൈക്കിട്ടത്.

 

View this post on Instagram

 

A post shared by Mahvash (@rj.mahvash)

“>

 

Tags: RJ MahvashCrypticHusbandYuzvendra ChahalPostfromgetsLike
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies