പുൽവാമ ഭീകരാക്രമണം; ഭീകരർ സ്ഫോടകവസ്തുക്കൾ വാങ്ങിയത് ആമസോണിലൂടെ; ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഭീകരപ്രവർത്തനം സുഗമമാക്കുന്നു: FATF
ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങളും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായകമായി മാറുന്നുവെന്ന് ആഗോള ഭീകര ധനസഹായ നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF). ...