ട്രാൻസ്ജെൻഡർ വിഭാ​ഗത്തെ പിന്തുണയ്ക്കുന്ന എല്ലാ സംഘടനകൾക്കും നൽകുന്ന ധനസഹായം നിർത്തിവയ്ക്കാൻ തീരുമാനം; നിർണായക നീക്കവുമായി ട്രംപ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ട്രാൻസ്ജെൻഡർ വിഭാ​ഗത്തെ പിന്തുണയ്‌ക്കുന്ന എല്ലാ സംഘടനകൾക്കും നൽകുന്ന ധനസഹായം നിർത്തിവയ്‌ക്കാൻ തീരുമാനം; നിർണായക നീക്കവുമായി ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 06:19 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: ട്രാൻസ്ജെൻഡർ വിഭാ​ഗങ്ങൾക്ക് പിന്തുണ നൽകുന്ന ഏതൊരു സംഘടനയ്‌ക്കോ സർക്കാരിനോ നൽകുന്ന ഫെഡറൽ ഫണ്ടിം​ഗ് നിർത്തിവയ്‌ക്കാൻ യുഎസിന്റെ നീക്കം. ട്രാൻസ്ജെൻഡർ വിഭാ​ഗ​ത്തെ പിന്തുണയ്‌ക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ടിം​ഗ് നിർത്തിവയ്‌ക്കാനാണ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നത്. അമേരിക്കൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

എൽജിബിടിക്യു സമൂഹത്തെ പിന്തുണയ്‌ക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ടിം​ഗും നിർത്തലാക്കുമെന്നാണ് വിവരം. ട്രാൻസ്ജെൻഡർ, എൽജിബിടിക്യു സമൂഹം എന്നിവരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന എല്ലാ സന്നദ്ധ സംഘടനകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശ സർക്കാരുകൾ, ഐക്യരാഷ്‌ട്രസഭ നടത്തുന്ന പരിപാടികൾ, എൻജിഒകൾ, അന്താരാഷ്‌ട്ര സംഘടനകൾ എന്നിവയ്‌ക്കും വിലക്ക് ബാധകമാണ്.

യുഎസ് പ്രസി‍ഡന്റായി അധികാരമേറ്റതിന് ശേഷം നിരവധി നിർണായക തീരുമാനങ്ങളാണ് ഡോണാൾഡ് ട്രംപ് സ്വീകരിച്ചത്. അതിൽ ഏറ്റവും ചർച്ചയായ ഒന്നാണ് ട്രാൻസ്ജെൻഡർ വിഭാ​ഗത്തിനെതിരെ എടുത്ത ഓരോ പരിഷ്കാരങ്ങളും. ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പുറത്താക്കുമെന്ന് പൊതുവേദിയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡർ സമൂഹത്തെ പിന്തുണയ്‌ക്കുന്ന മറ്റ് രാജ്യങ്ങൾക്കെതിരെയും ട്രംപിന്റെ നീക്കം.

Tags: Transgenderdonald trumpFunding
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies