funny - Janam TV

funny

ഞാൻ എപ്പോഴൊക്കെ ചിരിക്കണമെന്ന് തോന്നുമോ, അവനെ വിളിക്കും; കുട്ടിയായിരുന്നപ്പോൾ മുതൽ കാണുന്നതല്ലേ: രോഹിത് ശർമ്മ

ഋഷഭ് പന്തെന്ന വ്യക്തിയെക്കുറിച്ചും അയാളുമായുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. എന്നെ ഏപ്പോഴും ചിരിപ്പിക്കാനാകുന്ന ഒരു വ്യക്തി പന്താണെന്ന് രോഹിത് ശർമ്മ പറഞ്ഞു. പന്തിനെ ...

ഞാൻ കരുതിയത് ആ തുക മുഴവൻ തനിക്കായിരിക്കുമെന്ന്; എന്നാൽ പറ്റിക്കപ്പെട്ടു! മാൻ ഓഫ് ദി മാച്ചിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഹാർദിക്

ക്രിക്കറ്റിലെ മാൻ ഓഫ് ​ദി മാച്ചിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് പിന്നിലെ ...

സുരക്ഷയാണ് പ്രധാനം,ഈ പോസ് ട്രാക്കില്‍ വേണ്ട..! വിരാട് കോലിയെ പോസ്റ്റര്‍ ബോയിയാക്കി ഇന്ത്യന്‍ റെയില്‍വേ

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിന് പിന്നാലെ പുറത്തുവന്ന കോലിയുടെ വൈറല്‍ ഫോട്ടോ പങ്കുവച്ച് റെയില്‍വെ. ഒരു ഉപദേശത്തോടെയാണ് വിരാടിനെ മിനിസ്ട്രി ഓഫ് റെയില്‍വേയ്‌സ് പോസ്റ്റര്‍ ബോയി ...

ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആളായി; എപ്പോൾ വാങ്ങിയാലും പോലീസുകാർ വന്ന് കൊണ്ട് പോകുമെന്ന് ദിലീപ്

കൊച്ചി: മൊബെെൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിൽ സദസ്സിനെ പൊട്ടി ചിരിപ്പിച്ച് നടൻ ദീലീപ്. പോലീസ് കാരണം താൻ ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആളാണെന്നും എപ്പോൾ ഫോൺ ...

പറ്റില്ല പറ്റില്ല, പുറത്ത് നല്ല മഴയല്ലേ ? എങ്ങനെ ഇറങ്ങും പുറത്തേക്ക് ; ചിദംബരത്തിന്റെ വീഡിയോ വൈറൽ

ന്യൂഡൽഹി: പാർലമെന്റിനു പുറത്ത് പ്രതിഷേധം നടത്താൻ പ്രതിപക്ഷ എം.പിമാർ തയ്യാറെടുക്കുന്നതിനിടെ വൈറലായി പി.ചിദംബരത്തിന്റെ ചോദ്യം. പ്ലക്കാർഡുകളുമായി പുറത്തേക്ക് പോകാൻ നിൽക്കുന്ന പ്രതിപക്ഷ എം.പിമാർ ചിദംബരവുമായി സംസാരിക്കുന്ന വീഡിയോ ...