ഞാൻ കരുതിയത് ആ തുക മുഴവൻ തനിക്കായിരിക്കുമെന്ന്; എന്നാൽ പറ്റിക്കപ്പെട്ടു! മാൻ ഓഫ് ദി മാച്ചിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഹാർദിക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ കരുതിയത് ആ തുക മുഴവൻ തനിക്കായിരിക്കുമെന്ന്; എന്നാൽ പറ്റിക്കപ്പെട്ടു! മാൻ ഓഫ് ദി മാച്ചിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഹാർദിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 01:41 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റിലെ മാൻ ഓഫ് ​ദി മാച്ചിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് പിന്നിലെ കാഥയാണ് താരം വെളിപ്പെടുത്തിയത്. 2015-ലാണ് താരത്തെ മുംബൈ ഇന്ത്യൻസ് അടിസ്ഥാന വിലയ്‌ക്ക് ടീമിലെത്തിക്കുന്നത്. യു.കെ 7 റൈഡര്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സമ്മാനത്തുക മുഴുൻ ആ കളിക്കാരനായിരിക്കുമെന്നാണ് താൻ മുൻപ് കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് ആ സത്യം ഞാൻ മനസിലാക്കുന്നത്. ആ തുക ടീം അം​ഗങ്ങൾ തുല്യമായി പങ്കിടുകയാണ് ചെയ്യുന്നത്. അത് ‌ടീം സ്പിരിറ്റാണെന്നും ഹാർദിക് പറഞ്ഞു.

വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ താത്പ്പര്യമില്ലാത്ത ആളാണ്. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടെ ഞാന്‍ അപൂര്‍വമായി മാത്രമെ പുറത്തു പോവാറുള്ളു. അതും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം.വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ 50 ദിവസമൊക്കെ ഞാന്‍ കഴിഞ്ഞിട്ടുണ്ട്-ഹാർദിക് പറഞ്ഞു. ​ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് നായകനായാണ് മുംബൈയിലേക്ക് താരത്തിന്റെ മടക്കം. ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഈ നീക്കമുണ്ടാക്കിയത്.

Tags: Recallsplayerof theHARDIK PANDYAawardfunnymatchStory
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies