G Kishan Reddy - Janam TV
Tuesday, July 15 2025

G Kishan Reddy

“ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് പറഞ്ഞ്, അത് ചർച്ച ചെയ്യാൻ ചെന്നൈയിൽ യോഗം ചേർന്നു; DMK-യുടെ മദ്യ അഴിമതി മറയ്‌ക്കാനുള്ള നീക്കം”

തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാർ നേരിടുന്ന 'മദ്യ അഴിമതി' ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അതിർത്തി നിർണ്ണയത്തിന്റെയും ഹിന്ദിയുടേയും പേരിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. ...

അല്ലു അർജ്ജുന്റെ വീട് അക്രമിച്ച സംഭവം; അരങ്ങേറിയത് കോൺഗ്രസ് സ്‌പോൺസേർഡ് അക്രമമാണോയെന്ന് ജി കിഷൻ റെഡ്ഡി

ഹൈദരാബാദ്: നടൻ അല്ലു അർജ്ജുന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ സംഭവത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി ...

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; രാം മാധവ്, ജി കിഷൻ റെഡ്ഡി എന്നിവർക്ക് സംസ്ഥാനത്തിന്റെ ചുമതല നൽകി ബിജെപി നേതൃത്വം

കശ്മീർ: ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന നേതാക്കളുടെ പേരുകൾ പുറത്ത് വിട്ട് ബിജെപി. മുൻ ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്, കേന്ദ്രമന്ത്രി ...

മൂന്നാമൂഴം; കേന്ദ്രമന്ത്രിസഭയിൽ വീണ്ടും ജി. കിഷൻ റെഡ്ഡി

കേന്ദ്രമന്ത്രിസഭയിൽ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് ഗംഗപുരം കിഷൻ റെഡ്ഡിയെന്ന കരുത്തനായ ബിജെപി നേതാവ്. മുൻ മന്ത്രിസഭയിൽ ടൂറിസം, സാംസ്കാരിക വകുപ്പുകളും വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന്റെ ചുമതലയുമാണ് കിഷൻ റെഡ്ഡി ...

സെക്കന്തരാബാദിൽ ഇത്തവണ കാവിക്ക് ഹാട്രിക്കോ? മൂന്നാമൂഴത്തിനായി കിഷൻ റെഡ്ഡി

സെക്കന്തരാബാദ്.. തെലങ്കാനയിലെ സുപ്രധാനമായ അർബൻ സീറ്റുകളിലൊന്ന്. സംസ്ഥാനത്തെ 17 ലോക്സഭാ മണ്ഡലങ്ങളിൽ മുന്നണികൾ ഉറ്റുനോക്കുന്ന സീറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണമായും ബിആർഎസിന് മേൽക്കൈയുള്ള ഏഴ് സീറ്റുകളടങ്ങുന്നതാണ് സെക്കന്തരാബാദ് ...

വിദേശികളുടെ പ്രിയപ്പെട്ട ഇടമായി ഭാരതം; ഇന്ത്യയുടെ ഭം​ഗി ആസ്വദിക്കാനായി ഇതുവരെ എത്തിയത് 72 ദശലക്ഷം പേർ; സഞ്ചരികളുടെ എണ്ണത്തിൽ കുതിപ്പെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായി ഭാരതം. ഈ വർഷം ഒക്ടോബർ വരെ 72 ദശലക്ഷത്തിലധികം വിദേശികളാണ് ഇന്ത്യൻ മണ്ണിലെത്തിയതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ ...

വിജയിച്ച സീറ്റുകളുടെ എണ്ണം ഒന്നിൽ നിന്ന് എട്ടിലേക്ക് കുതിച്ചു, വോട്ട് വിഹിതം ഇരട്ടിയായി; തെലങ്കാനയിൽ ബിജെപിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ജി കിഷൻ റെഡ്ഡി

ന്യൂഡൽഹി: തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ പ്രകടനത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിയും ബിജെപി തെലങ്കാന അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി. കഴിഞ്ഞ തവണത്തെക്കാളും ഇക്കുറി വോട്ട് വിഹിതം ...

തെലങ്കാന സ്ഥാപക ദിനം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഞങ്ങൾ സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിന്നുവെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി

ഹൈദരാബാദ് : തെലങ്കാന രൂപീകരണ ദിനത്തിൽ ഹൈദരാബാദിലെ ഗോൽക്കൊണ്ട കോട്ടയിൽ ദേശീയ പതാക ഉയർത്തി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. സ്ഥാപക ദിനാഘോഷങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ...

ആരോഗ്യമേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ രൂപരേഖ രൂപീകരിക്കും: വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി

ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യമേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ രൂപരേഖയും റോഡ്മാപ്പും രൂപീകരിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി. ഇന്ത്യയ്ക്ക് ഒരു ആരോഗ്യ- വിനോദസഞ്ചാരത്തിനുള്ള ഇക്കോസിസ്റ്റം ...

ഏറ്റവും അധികം സ്റ്റാർട്ട് അപ്പുകളുള്ള ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ:കേന്ദ്ര മന്ത്രി ജി.കിഷൻ റെഡ്ഡി

ഹൈദരാബാദ്: സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമുണ്ടെന്ന് കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി. ഹൈദരാബാദിൽ നടന്ന ആദ്യ 'സ്റ്റാർട്ട് അപ്പ്-20' പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഈ ...

മകനെ മുഖ്യമന്ത്രിയാക്കണമെന്ന് സ്വപ്‌നം; പക്ഷെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയം; കെസിആറിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി – TRS to lose upcoming elections, KCR scared: Union Min G Kishan Reddy

ന്യൂഡൽഹി: നീതി ആയോഗ് കൗൺസിൽ യോഗം ബഹിഷ്‌കരിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. വരുന്ന തിരഞ്ഞെടുപ്പിൽ ടിആർഎസ് ...