മകനെ മുഖ്യമന്ത്രിയാക്കണമെന്ന് സ്വപ്‌നം; പക്ഷെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയം; കെസിആറിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി - TRS to lose upcoming elections, KCR scared: Union Min G Kishan Reddy
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകനെ മുഖ്യമന്ത്രിയാക്കണമെന്ന് സ്വപ്‌നം; പക്ഷെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയം; കെസിആറിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി – TRS to lose upcoming elections, KCR scared: Union Min G Kishan Reddy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 09:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നീതി ആയോഗ് കൗൺസിൽ യോഗം ബഹിഷ്‌കരിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. വരുന്ന തിരഞ്ഞെടുപ്പിൽ ടിആർഎസ് പരാജയം ഏറ്റുവാങ്ങുമെന്ന ഭയമാണ് കെസിആറിനെന്ന് ജി. കിഷൻ റെഡ്ഡി പറഞ്ഞു.

സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കെസിആർ സർക്കാരിന് കഴിയുന്നില്ല. സംസ്ഥാനത്ത് പെട്രോൾ വിലയാണെങ്കിൽ ഏറ്റവും ഉയർന്ന് തന്നെ നിൽക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ടിആർഎസ് തോൽക്കും. ഈ ഭയം അവർക്കുണ്ട്. ഇക്കാര്യത്തിൽ കെസിആറിന് ആശങ്കയുണ്ട്. കാരണം അടുത്തതായി മകനെ മുഖ്യമന്ത്രിയാക്കണമെന്നാണ് കെസിആറിന്റെ സ്വപ്‌നം. എന്നാൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം മൂലം പ്രധാനമന്ത്രിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ആശങ്കയകറ്റുകയാണ് കെസിആറെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിമാർക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ സമയം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച നടന്ന നീതി ആയോഗ് മീറ്റിംഗിൽ നിന്നും കെസിആർ വിട്ടുനിന്നിരുന്നു. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുന്നതായും കെസിആർ പറഞ്ഞു. എന്നാൽ തെലങ്കാന മുഖ്യമന്ത്രിയുടെ തീരുമാനം നിർഭാഗ്യകരമാണെന്നായിരുന്നു നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ മറുപടി നൽകിയത്.

അതേസമയം നീതി ആയോഗിന്റെ 7-ാമത് ഗവേണിംഗ് കൗൺസിൽ യോഗം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ രാഷ്‌ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ വെച്ച് നടന്നു. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പൊരുതിയതിനാലാണ് രാജ്യത്തിന് കൊറോണയെ പ്രതിരോധിക്കാൻ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. ലോക രാജ്യങ്ങൾക്ക് മാതൃകയാകാൻ ഇന്ത്യയ്‌ക്കായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യോഗത്തിൽ നിന്ന് കെസിആർ കൂടാതെ നിതീഷ് കുമാറായിരുന്നു വിട്ടുനിന്നത്. അനാരോഗ്യത്തെ തുടർന്നായിരുന്നു ഇത്.

Tags: kcrNiti AayogG Kishan Reddy
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies